സി.പി.എം. ലയനത്തില്‍നിന്ന് ജെ.എസ്.എസ്. പിന്മാറി

ആലപ്പുഴ: ഈ മാസം 19നു നടത്താനിരുന്ന സി.പി.എമ്മുമായുള്ള ലയനത്തില്‍നിന്ന് ജെ.എസ്.എസ്. പിന്മാറി. ജെ.എസ്.എസ്. ഓഫിസുകളുടെ ഉടമസ്ഥാവകാശം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ലയനത്തില്‍നിന്നു പിന്മാറാന്‍ ജെ.എസ്.എസ്. സംസ്ഥാന സെന്റര്‍ തീരുമാനിച്ചു. പിന്മാറുന്ന കാര്യം പിണറായി വിജയനെ ഗൗരിയമ്മ നേരിട്ട് അറിയിച്ചു. ജെ.എസ്.എസിന്റെ തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും പാര്‍ട്ടി ഓഫിസുകളുടെ മേല്‍ അവകാശവാദമുന്നയിച്ച് രാജന്‍ ബാബു പക്ഷം കോടതിയെ സമീപിച്ചിരുന്നു. സി.പി.എമ്മില്‍ ലയിച്ചാല്‍ ഈ അവകാശവാദം അനുവദിച്ചു കൊടുക്കേണ്ടി വരും എന്ന നിയമോപദേശം ലഭിച്ചതിനാലാണ് ഗൗരിയമ്മ ലയനത്തില്‍നിന്നു പിന്മാറിയതെന്നറിയുന്നു. ഇക്കാര്യം നേരത്തേ ആലോചിച്ചിരുന്നില്ലെന്ന് ഗൗരിയമ്മ പറഞ്ഞു.

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • വിജയാരവം: പിണറായി വിജയനെ…

  • പിണറായിയും എംആര്‍ മുരളിയും…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • രാജേന്ദ്രന്റെ കൈവശം കെ.എസ്.ഇ.ബിയുടെ…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • മനോജ് വധം: സിപിഎം…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • മുഖ്യമന്ത്രിക്ക് സ്ഥലജലവിഭ്രാന്തിയെന്ന് പിണറായി…

  • സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക്…

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • പിണറായിക്ക് ജെഎസ്എസ്സിന്റെ അഭിവാദ്യം

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം