ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഉടുമ്പന്‍ ചോലയിലെ ഏലമലക്കാടുകളിലെ പുന്‍മേടുകള്‍ക്കും കരിങ്കാടുകള്‍ക്കും പട്ടയം നല്‍കാന്‍ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയത്. എന്നാല്‍ നടപടി ക്വാറി മാഫിയയെ സഹായിക്കാനാണെന്ന് ആരോപണമുയര്‍ന്നു. അര്‍ഹരായ കര്‍ഷകരുടെ മറവില്‍ ക്വാറിമാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. സര്‍ക്കാര്‍ തരിശ് ഭൂമിയില്‍ വ്യാപകമായി പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഉടമകള്‍ക്കും പുതിയ ഉത്തരവ് പ്രകാരം പട്ടയം ലഭിക്കുമെന്നാണ് ആരോപണം. 1977 ന് മുന്‍പുള്ളവര്‍ക്കാണ് പട്ടയം നല്‍കുന്നതെങ്കിലും സംയുക്ത സര്‍വ്വെയില്‍ കരിങ്കാടാണെന്ന് കണ്ടെത്തിയ സ്ഥലത്തിനടക്കം പട്ടയം നല്‍കപ്പെടും എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • തേരാളിയെ കൈവിടാതെ മുഖ്യമന്ത്രി…

  • കുമരകത്തെ മെത്രാന്‍ കായല്‍…

  • സരിത കാണാന്‍ വന്നിട്ടില്ല:അടൂര്‍…

  • ആലപ്പുഴ കളക്ടറും ഭൂമി…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • മെത്രാന്‍ പദ്ധതിക്ക് പിന്നില്‍…

  • പ്രളയബാധാ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണത്തിന്…

  • ഭൂരഹിതരില്ലാത്ത കേരളം പദ്ധതി…

  • നെല്‍വയല്‍ നികത്തി വീടു…

  • കായല്‍ ഭൂമി കൈമാറ്റ…

  • കരുണ: കരമടയ്ക്കാന്‍ അനുമതി…

  • തോമസ് ചാണ്ടിക്കെതിരായ കേസ്:…

  • അവരവരുടെ മതവിശ്വാസം പിന്തുടരുന്നതാണ്…

  • നമ്മുടെ ചിഹ്നം: കോന്നി

  • സഹായം വൈകിയത് ബാങ്ക്…

  • നെല്‍വയല്‍ സംരക്ഷണ നിയമ…

  • ലോ അക്കാദമിയുടെ ഭൂവിനിയോഗത്തില്‍…

  • ജോയിസിന്റെ വിവാദ ഭൂമി:…

  • കരുണയോട് കാരുണ്യം എന്തിന്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം