പൊതു അവധിദിനങ്ങള്‍ ബാധകമാക്കണമെന്ന് ബിവറേജസ് തൊഴിലാളികള്‍

പാലക്കാട്: തിരുവോണത്തിനും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലും വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ക്ക് അവധി നല്‍കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. ഇതു വരുമാനത്തെ ബാധിക്കില്ലെന്നും വില്‍പ്പനയില്‍ കുറവു വരുത്തില്ലെന്നുമാണ് സംഘടനകളുടെ വാദം. ഓണത്തിനു പുറമെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പെരുന്നാള്‍, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പൊതു അവധിദിനങ്ങളും വില്‍പ്പനശാലകള്‍ക്ക് പ്രവൃത്തിദിനമാണ്. എല്ലാ മാസവും ഒന്നാം തീയതിക്കു പുറമെ ഗാന്ധി ജയന്തി, ഗാന്ധി രക്തസാക്ഷിത്വദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി, ലഹരി വിരുദ്ധദിനം, ദുഃഖവെള്ളി എന്നീ ദിവസങ്ങളാണ് അവധി നല്‍കിയിട്ടുള്ളത്. അധിക അവധിയെന്ന ആവശ്യം മുന്‍നിര്‍ത്തി ജീവനക്കാരുടെ സംഘടനയായ ബി.സി.ഡബ്ല്യു.സി. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

  • ഓണം @ ഓള്‍…

  • ബഹ്‌റൈനില്‍ 'മെഗാ തിരുവാതിര'…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് കനത്ത…

  • ഡോ: ടോം അശരണരുടെ…

  • ഇന്ത്യയില്‍ ആദ്യമായി ബോണസ്…

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • അളവിവും തൂക്കത്തിലും അടി…

  • ഓണ വിശേഷങ്ങളുമായി യുവഗായികമാര്‍

  • മദ്യം വിട്ട് യുവാക്കള്‍…

  • ഓണത്തിനു ആവേശം കൂട്ടാന്‍…

  • ഓണത്തിനു പൂക്കളുമായി ഗുണ്ടല്‍പേട്ടു…

  • മദ്യശാലകള്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമോ?

  • ഓണസദ്യയുണ്ണാന്‍ കീശ കാലിയാക്കണം

  • അവരുടെ അതിഥികള്‍ -…

  • അതിര്‍ത്തി കടന്ന് പൂക്കളെത്തി

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • ഉണ്ണിയേശുവിന്റെ കളിമണ്‍ ശില്‍പ്പങ്ങളുമായി…

  • ഓണപ്പൂ തേടി അമ്മൂമ്മമാര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം