മഞ്ഞള്‍പ്പൊടിയില്‍ ഗര്‍ഭിണിയാക്കാം, ആള്‍ദൈവങ്ങളുടെ ഇരകള്‍ കുട്ടികളില്ലാത്തവര്‍

കോഴിക്കോട്: ആള്‍ദൈവങ്ങളുടെ കൊടിയ ചൂഷണത്തിന് ഇരയാവുകയാണ് വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവര്‍. വിശ്വാസത്തെ മുതലെടുത്ത് ഇവര്‍ ലാഭം കൊയ്യുകയാണ്. ശരിയായ ചികിത്സയിലേക്ക് എത്താതെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. പെരിന്തല്‍മണ്ണയിലെ ആള്‍ദൈവത്തെ സമീപിച്ചപ്പോള്‍ കുഞ്ഞുണ്ടാവാത്തതിനു കാരണം പറഞ്ഞത് ജന്മദോഷമാണെന്നാണ്. ഓട്ടുവിളക്ക് വഴിപാടായി നല്‍കണം. പ്രസാദമായി കിട്ടിയ മഞ്ഞള്‍ ഉറങ്ങുംമുമ്പ് കഴിക്കുക. ഒരു വര്‍ഷം കൊണ്ട് കുഞ്ഞുണ്ടാവുമെന്ന് ഇയാളുടെ ഉറപ്പ്. നിലമ്പൂരിലെ ആള്‍ദൈവം അവകാശപ്പെട്ടത് ആയിരം കുഞ്ഞുങ്ങളെ ജനിപ്പിച്ചെന്നാണ്. പക്ഷെ, ചികിത്സയ്ക്കു മുമ്പ് ലാബ് ടെസ്റ്റ് നിര്‍ബന്ധം. മരുന്നുകള്‍ ഇവിടെ ലഭ്യം. മുടങ്ങാതെ ചികിത്സിച്ചാല്‍ ഏഴു മാസം കൊണ്ട് ഗര്‍ഭിണിയാവുമെന്ന് വാഗ്ദാനം. വിദേശമദ്യമാണ് ഇവിടെ ഇഷ്ടവഴിപാട്.

  • വിഷം തിന്നുന്ന മലയാളി:…

  • വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന്…

  • വന്ധ്യതയും ചികിത്സാ സാദ്ധ്യതകളും

  • വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക…

  • അന്വേഷണം മാഡത്തില്‍ അവസാനിക്കുമോ?

  • കൈനകരിയിലെ ജനം നിലയില്ലാക്കയത്തില്‍

  • എക്‌സൈസ് ഗാര്‍ഡുമാരായി വനിതകളും

  • സലാലയില്‍ കൊല്ലപ്പെട്ട നഴ്‌സ്…

  • കൊല്ലത്ത് ആന്‍ജിയോപ്ലാസ്റ്റി നടത്തിയ…

  • സ്‌കൂള്‍ കുട്ടികള്‍ ലഹരിയുടെ…

  • പാലക്കാട് ലൈസന്‍സ് ഇല്ലാതെ…

  • പോക്‌സോ കേസില്‍ ക്രൈം…

  • വില കുതിച്ചു കയറുന്നു,…

  • പ്രളയത്തിന് ശേഷവും മണല്‍…

  • കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം:…

  • ജിഷ വധം: അന്വേഷണം…

  • മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാര…

  • ലഹരി മാഫിയ കുട്ടികളെ…

  • പാലക്കാട്ടെ പെണ്‍വാണിഭ കേന്ദ്രത്തില്‍…

  • കെ എം എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം