കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം, ഗവര്‍ണര്‍ വിശദീകരണം തേടി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ചട്ട വിരുദ്ധമായ നടപടിയില്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടി. അദ്ദേഹത്തിന്റെ അനുവാദം തേടാതെയായിരുന്നു ഈ വിവാദ നടപടി. പ്യൂണ്‍ തസ്തികയില്‍ ജോലിയെടുക്കുന്ന 38 പേരെയാണ് ക്ലറിക്കല്‍ അസിസ്റ്റന്റുമാരായി നിയമിച്ചത്. പ്രൊബേഷനര്‍മാരെ സ്ഥിരപ്പെടുത്തുന്നതിനായി നിയമനചട്ടങ്ങളില്‍ സര്‍വ്വകലാശാല മാറ്റം വരുത്തി. മുമ്പ് താല്‍ക്കാലിക സ്വീപ്പര്‍മാരായിരുന്ന ഇവരെ പ്യൂണ്‍മാരാക്കി, പിന്നാലെയാണ് ക്ലറിക്കല്‍ അസിസ്റ്റന്റുമാരാക്കി ഉത്തരവിട്ടത്. ഈ നടപടി സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്, കീഴ്വഴക്കമില്ലാത്തതുമാണ്.

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • കാലിക്കറ്റില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമം;…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • പെണ്‍കുട്ടികള്‍ക്കു നേരെ അക്രമം:…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • അവാര്‍ഡ് തീരുമാനം വിവാദത്തില്‍

  • സര്‍വ്വകലാശാലയിലെ കലാപങ്ങളെന്തിന് ?

  • രാപ്പകല്‍ സമരം ശക്തമാക്കി…

  • രക്ഷയില്ലാതെ കാലിക്കറ്റിലെ സുരക്ഷ

  • വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ…

  • വിദ്യാര്‍ത്ഥികളെ ഇരുണ്ട യുഗത്തിലേക്ക്…

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • പൊന്നമ്മ പുരസ്‌കാര സമര്‍പ്പണം…

  • സുരക്ഷയില്ലാത്ത ക്യാമ്പസില്‍ മോടി…

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • കാലിക്കറ്റ് വി.സി. രാജി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം