കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നു

കണ്ണൂര്‍: ഉത്തര മലബാറിന്റെ ആകാശ സ്വപ്‌നങ്ങള്‍ക്ക് അടുത്ത മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാകും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തോട് അടുക്കുകയാണ്. മഴ കനത്തതോടെ തടസ്സപ്പെട്ട വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായി. വിമാനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സ്ഥലം, പാസഞ്ചര്‍ ടര്‍മ്മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം എന്നിവയുടെ നിര്‍മ്മാണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റണ്‍വെയുടെ ഒരു ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂവായിരം മീറ്റര്‍വരുന്ന റണ്‍വെ ഭാവിയില്‍ വികസിപ്പിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്.

  • വാനോളം ഉയരാന്‍ ആറന്മുള…

  • വിമാനം തിരിച്ചിറക്കിയ സംഭവം:…

  • യെമന്‍ പ്രതിസന്ധി: സൗദി…

  • സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം പോലീസിനു…

  • രാജ്യത്ത് പൂട്ടിക്കിടക്കുന്നത് 15…

  • സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം…

  • കതിരൂര്‍ മനോജ് വധം:…

  • പ്രളയത്തിലും ഉരുള്‍പൊട്ടലിലും കണ്ണൂര്‍…

  • കെ. സുധാകരന്‍ എംപി…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • ആറന്മുള തീരുമാനം അന്തിമമെന്ന്…

  • വിമതര്‍ക്ക് പിന്മാറാന്‍ ഒരവസരം…

  • ജന്മനാട്ടില്‍ പിണറായിക്ക് ആവേശോജ്ജ്വല…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • ടൈപ് റൈറ്റര്‍ ജീവിതവുമായി…

  • ആറാം ക്ലാസുകാരനെ അധ്യാപകന്‍…

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • വിമാനമിറങ്ങിയവര്‍ക്ക് സമ്മാനങ്ങളുമായി ക്രിസ്മസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം