പോലീസിലെ സ്ഥാനക്കയറ്റം: പിന്നാക്കക്കാരെ ഒഴിവാക്കുന്നതായി ആക്ഷേപം

തിരുവനന്തപുരം: കേരളാ പോലീസിലെ പിന്നാക്ക വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി ആക്ഷേപം. എട്ട് എസ്.പി മാരുടേയും 21 ഡി.വൈ. എസ്.പിമാരുടെയും ഒഴിവുകളാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കുമെന്നതിനാല്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരിക്കുന്നത്. മാസങ്ങളായി ഈ ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലെ ഒഴിവില്‍ എസ്.പിമാരായി സെലക്ഷന്‍ ഗ്രേഡിലുള്ള ഡി.വൈ.എസ്.പിമാരും, ഡി.വൈ.എസ്.പിമാരായി മുതിര്‍ന്ന സി.ഐയ്ക്കുമാണ് സ്ഥാനക്കയറ്റം നല്‍കേണ്ടത്. ഇങ്ങനെ സ്ഥാനക്കയറ്റം കിട്ടേണ്ടവരെല്ലാം പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ മനപ്പൂര്‍വ്വം ആഭ്യന്തരവകുപ്പ് കാലതാമസം വരുത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

  • അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ…

  • കാര്‍ വാടകയ്‌ക്കെടുത്ത് മാല…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • കെവിന്‍ വധം: വീഴ്ച…

  • കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന്…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

  • സംസ്ഥാന പോലീസില്‍ വനിതാ…

  • സിസ്റ്റര്‍ അമല വധം:…

  • ജിഷ വധം: അന്വേഷണം…

  • സദാചാര ഗുണ്ടാ ആക്രമണം:…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ഗെയില്‍ സമരം: സംഘര്‍ഷമുണ്ടാക്കിയത്…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • നികുതി പിരിക്കാന്‍ വന്നാല്‍…

  • അച്ചടിപ്രശ്‌നം അടിപിടിയിലേക്ക്

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • വടക്കാഞ്ചേരി പീഡനം: പോലീസിന്റെ…

  • തച്ചങ്കരി തീരദേശ പോലീസ്…

  • നിയമസഭയില്‍ നല്‍കാനുള്ള ഉത്തരങ്ങള്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം