കുടിശിക 80 കോടി, ഓണത്തിനു കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കില്ലെന്ന് വിതരണക്കാര്‍

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് നല്‍കാനുള്ള കുടിശിക തീര്‍ക്കാതെ ഇനി അരി നല്‍കില്ലെന്ന് ആന്ധ്രയില്‍ നിന്നുള്ള മില്ലുടമകള്‍ നിലപാടെടുത്തു. 80കോടി രൂപയാണ് ഇവര്‍ക്ക് കൊടുക്കാനുള്ളത്. മൂന്നു വര്‍ഷമായി അരി വിതരണം ചെയ്യുന്നതിന്റെ പണമാണ് നല്‍കാനുള്ളത്. പണം നല്‍കിയില്ലെങ്കില്‍ ഓണക്കാലത്ത് അരി നല്‍കില്ല. മറ്റുള്ള അരി വിതരണക്കാരെ വിലക്കുമെന്നും ഇവര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ പണം നല്‍കിയാല്‍ പത്തു ദിവസത്തിനകം കുടിശികയുടെ ഒരു ഭാഗം വീട്ടാമെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി മില്ലുടമകള്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍ ആന്ധ്രയില്‍ നിന്നും ജയ അരി മാത്രമാണ് വരുന്നതെന്നും സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബും പറഞ്ഞു.

  • കണ്‍സ്യൂമര്‍ഫെഡിനു പണം അനുവദിച്ചില്ലെങ്കില്‍…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • ഓണമില്ലാത്തവരുടെ തിരുവോണം

  • മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചു

  • നന്മയുടെ വെളിച്ചം പരത്തി…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • ദൂരപരിധി: കോടതിവിധി ബെവ്‌കോയ്ക്ക്…

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • അച്ചുവും കിച്ചുവും തൃക്കാക്കര…

  • മദ്യം വിട്ട് യുവാക്കള്‍…

  • ഓണം സെല്‍ഫി

  • ഓണത്തിന് സര്‍ക്കാരിന് വേണ്ടത്…

  • ഓണത്തിനൊരുങ്ങി മലയാളി

  • ഒരുമയുടെ പ്രതീകമായി ക്യാമ്പുകളിലെ…

  • പതിവു തെറ്റിക്കാതെ കാണികളുടെ…

  • മുംബൈ ബീറ്റ്‌സ്: മുംബൈ…

  • ഓണാഘോഷ സംഘര്‍ഷം: ഒരു…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • കോട്ടയം പകിടകളിയുടെ ആവേശത്തില്‍

  • പൂക്കള്‍ കൊണ്ട് നിറഞ്ഞ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം