തീവ്രവാദത്തിനു ജാതിയില്ല: രാജ്‌നാഥ് സിംഗ്‌

ഡല്‍ഹി: തീവ്രവാദത്തിനു ജാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു. തീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജാതിയും മതവും നോക്കിയല്ല ഭീകരപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ചെറുക്കുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ഹിന്ദുത്വ തീവ്രവാദമെന്ന വാക്ക് ഉപയോഗിച്ചത് ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഗുര്‍ദാസ്പുരിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. പാകിസ്താനില്‍ നിന്നും അതിര്‍ത്തി കടന്നാണ് ഭീകരര്‍ എത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇത്തരക്കാര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

  • തീവ്രവാദം; രാജ്‌നാഥ് സിംഗിനെതിരെ…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • പഞ്ചാബിലും പാക് ഭീകരതയോ?…

  • ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍…

  • ഭീകരവാദത്തിന്റെ മാതൃപേടകം പാകിസ്താനാണെന്ന്…

  • കശ്മീര്‍ ആക്രമിക്കാന്‍ ലഷ്‌കറിന്…

  • കശ്മീര്‍ വിഷയം സിംല…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • 'പാകിസ്താന്‍ കശ്മീര്‍ സ്വപ്നം…

  • കശ്മീരില്‍ സുരക്ഷ ശക്തമാക്കും

  • ഫാന്റത്തിന്റെ പാക്കിസ്ഥാന്‍ പ്രദര്‍ശനം…

  • അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന്…

  • ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന്…

  • ആദ്യദിനം ബഹളമയം, പാര്‍ലമെന്റ്…

  • വടക്കേന്ത്യയിലും പാകിസ്താനിലും ഭൂചലനം

  • ആഭ്യന്തര സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍…

  • പഞ്ചാബ് ആം ആദ്മി…

  • റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരെന്ന്…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം