'പെണ്‍കുട്ടി നാടിന്റെ ഐശ്വര്യം' പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കി

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നഗരസഭ നടപ്പാക്കുന്ന 'പെണ്‍കുട്ടി നാടിന്റെ ഐശ്വര്യം' എന്ന പദ്ധതിക്കു തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്ക് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പേരൂര്‍ക്കട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേയര്‍ കെ. ചന്ദ്രിക നിര്‍വ്വഹിച്ചു. നഗരസഭയുടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നഗരസഭയ്ക്കു കീഴിലുള്ള 34 വിദ്യാലയങ്ങളില്‍ ഇവ സ്ഥാപിക്കും. പെണ്‍കുട്ടികളുടെ ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ മറികടക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചെലവാക്കിയത്. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്.

  • ബംഗളൂരു കോര്‍പ്പറേഷന്‍: ബി.ജെ.പി…

  • റെക്കോര്‍ഡ് വേഗത്തില്‍ നഗരസഭയുടെ…

  • പത്മനാഭ സ്വാമി ക്ഷേത്രനടയില്‍…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • കൊച്ചിയില്‍ വാഴുന്നത് തെരുവുനായ്ക്കള്‍,…

  • അക്ഷരമണ്ഡപം: തുഞ്ചന്‍ കളരി,…

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • കോഴിക്കോട് മേയറും കൗണ്‍സിലര്‍മാരും…

  • ക്ലിഫ് ഹൗസിന് പിന്നിലും…

  • രാജേഷ് പിള്ളയുടെ പുതിയ…

  • അബുദാബിയിലെ 'ചേച്ചിയുടെ ഹോട്ടല്‍'…

  • റഡാര്‍ സ്‌റ്റേഷനു ഭീഷണിയായി…

  • ഈറ്റിംഗ് ഔട്ട് :…

  • കാഷ്യു കോര്‍പ്പറേഷന്‍ ഫണ്ട്…

  • ശ്രീശാന്തിന്റെ ഔദ്യോഗിക പ്രചാരണത്തിന്…

  • കൊല്ലം തഴവയില്‍ രണ്ടാം…

  • മാളിലെ മോഷണം സിസി…

  • പരാജയം കെ.പി.സി.സി. ഉപസമിതി…

  • ഡി.എല്‍.എഫിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്…

  • സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം