കാലികള്‍ എത്തുന്നില്ല, ബീഫ് ക്ഷാമം രൂക്ഷം, വ്യാപാരികള്‍ സമരത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് ബീഫ് ക്ഷാമം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കാലികള്‍ എത്താത്തതാണ് ക്ഷാമത്തിന് കാരണം. കേരളത്തിലേക്കുള്ള കാലികടത്ത് ചില സംഘടനകള്‍ തടയുകയാണ്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബീഫ് വ്യാപാരികള്‍ സമരത്തിലാണ്. ഗോവധ നിരോധനത്തിന്റെ പേരു പറഞ്ഞാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കാലികടത്ത് തടയുന്നത്. ഹിന്ദുമക്കള്‍ കക്ഷി, ഹനുമാന്‍ സേന എന്നിവയെ കൂടാതെ ചില മൃഗസംരക്ഷണ സംഘടനകളും തടയാന്‍ രംഗത്തുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ വണ്ടികള്‍ തടഞ്ഞ് കാലികളെ ഗോശാലയിലേക്കാണു മാറ്റുന്നത്. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചയായി ബീഫ് കിട്ടാനില്ലാത്ത അവസ്ഥയായി. 40 കാലിച്ചന്തകളും ബീഫ് സ്റ്റാളുകളും അടച്ചുപൂട്ടി. ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ഇതിനെ തുടര്‍ന്നാണ് ബീഫ് വ്യാപാരികള്‍ സമരത്തിലേക്കു തിരിഞ്ഞത്.

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍…

  • റേഷന്‍ കട ഉടമകള്‍…

  • നേപ്പാള്‍ ഇന്ത്യയുടെ വഴിയെ,…

  • ഇടയ്ക്കല്‍ ഗുഹ സംരിക്ഷിക്കാന്‍…

  • മന്ത്രി ശൈലജ രാജിവെക്കണമെന്ന്…

  • കൊച്ചി മെട്രോ നിര്‍മ്മാണം…

  • കോണ്‍ഗ്രസ് വിമതന്‍ പാര്‍ട്ടി…

  • പശുക്കളുമായി ക്ഷീരകര്‍ഷകന്റെ പ്രതിഷേധ…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • എതിര്‍പ്പുമായി ക്ഷേത്രക്കമ്മിറ്റി, നൃത്തവിദ്യാലയം…

  • കുളച്ചല്‍ പദ്ധതിക്കെതിരെ നിരാഹാര…

  • പൊമ്പളൈ ഒരുമൈ സമരം…

  • പ്രതിഷേധം ശക്തം: കരട്…

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • കടുത്തപ്രതിഷേധങ്ങള്‍ക്കിടെ ഗജേന്ദ്ര ചൗഹാന്‍…

  • എസ്.ബി.റ്റി എസ്.ബി.ഐ ലയനം:…

  • ഉത്സവ ദിനത്തില്‍ ക്ഷേത്രത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം