വധശിക്ഷയ്ക്കെതിരെ പ്രതിഷേധം; രാജ്യത്ത് ഇതുവരെ 1414 പേരെ തൂക്കിലേറ്റി

ന്യൂ ഡല്‍ഹി: വധശിക്ഷയ്ക്ക് എതിരെ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുമ്പോഴാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാവുന്നത്. യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ച ശേഷവും ഡല്‍ഹിയില്‍ വധശിക്ഷയ്‌ക്കെതിരെ ഒട്ടേറെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ നിരവധി തവണ വധശിക്ഷയ്‌ക്കെതിരെ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ തൂക്കുകയര്‍ വിധിക്കാറുള്ളൂ എങ്കിലും ഇന്ത്യയിലും വധശിക്ഷയ്ക്ക് എതിരായ പ്രതിഷേധം ശക്തമാണ്. വധശിക്ഷയെ പൊതുവെ എതിര്‍ക്കുന്ന സിപിഎം നിയമത്തിന് കീഴടങ്ങാന്‍ മനസുകാണിച്ചു എന്ന കാരണം കൂടെ കാണിച്ചാണ് യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നത്.

  • കെ.പി.എ.സി. ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ വീഴ്ച…

  • സോളാര്‍ പ്രതിഷേധത്തില്‍ മുങ്ങി…

  • ഉമ്മന്‍ചാണ്ടി സപ്തതിയുടെ നിറവില്‍

  • പാര്‍ട്ടി വിട്ടവര്‍ 53…

  • സിപിഎം തന്നെ തകര്‍ക്കാന്‍…

  • രാജി തീരുമാനത്തില്‍ ഉറച്ച്…

  • പൂട്ടിയ ബിവറേജസ് തുറക്കണമെന്ന്…

  • എം.എം. മണിയുടെ വിവാദ…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കാലികള്‍ എത്തുന്നില്ല, ബീഫ്…

  • കൊച്ചി പിടിക്കാന്‍ ഇടതു…

  • ബീഫ്: പ്രതിഷേധവുമായി ഇടത്…

  • സി.പി.എം. നേതൃത്വത്തില്‍ 'ചേതന…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • പിണറായി ധര്‍മ്മടത്ത് മത്സരിച്ചേക്കും

  • കൊല്ലത്ത് മുകേഷ് മത്സരിക്കും

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം