ശിരോവസ്ത്രം ധരിച്ചെത്തിയ സിസ്റ്ററെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

തിരുവനന്തപുരം: ശിരോവസ്ത്ര വിവാദങ്ങള്‍ക്കിടെ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പുനഃപരീക്ഷ നടന്നു. രാജ്യത്ത് ആറു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് മൂന്നിനു നടന്ന പരീക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സ്‌കൂളില്‍ സിസ്റ്റര്‍ സെബയെ ശിരോവസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനുവദിച്ചില്ല. പ്രത്യേകം മുറി അനുവദിക്കാനുള്ള സെബയുടെ ആവശ്യം നിരാകരിച്ചതോടെ സിസ്റ്റര്‍ പരീക്ഷ എഴുതാതെ മടങ്ങി. കേരളത്തില്‍ 108 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 10 മണിക്ക് ആരംഭിച്ച പരീക്ഷ ഒരുമണിക്ക് അവസാനിച്ചു.

  • ശിരോവസ്ത്രം മുറുക്കാന്‍ ലീഗ്

  • ജലന്ധര്‍ പീഡനക്കേസ്: കന്യാസ്ത്രീയ്‌ക്കെതിരായ…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ…

  • മരിച്ച കന്യാസ്ത്രീയുടെ കൈത്തണ്ടയിലെ…

  • ബംഗാളിലെ മാനഭംഗം: ലോക്‌സഭയില്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി;…

  • കുവൈറ്റ് വിസയ്ക്കുള്ള മെഡിക്കല്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക്…

  • കുവൈറ്റ് യാത്രാ പ്രതിസന്ധി;…

  • ജലന്ധര്‍ ബിഷപ്പിന്റെ പുതിയ…

  • മാതൃഭൂമി വാര്‍ത്തകള്‍ തുണയായി;…

  • കന്യാസ്ത്രീക്കെതിരായ മദര്‍ ജനറാളിന്റെ…

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • ഹിജാബ് ധരിച്ച് മത്സരിക്കുന്നത്…

  • പീഡന പരാതി സഭയ്ക്കുള്ളില്‍…

  • കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി…

  • ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം…

  • കത്തോലിക്കസഭ ബിഷപ്പിനെതിരായ പീഡനാരോപണം:…

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം