വയനാട് ആക്രമണം: അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും കേസു പിന്‍വലിക്കണമെന്നും പോലീസ്

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ സമരത്തിനിടയില്‍ താമരശേരിയിലെ വനം വകുപ്പ് ഓഫിസ് കത്തിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് പോലീസ്. ഈ കേസുകളില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്നും കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള പോലീസിന്റെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് സര്‍ക്കാരിനു നല്‍കി. 2014 നവംബര്‍ 14ന് കൊട്ടിയൂരില്‍ തുടങ്ങിയ ആക്രമണം 15ന് താമരശ്ശേരിയിലും വയനാടിലും തുടര്‍ന്നു. വനം-ക്വാറി-മണല്‍ മാഫിയകളാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ആക്രമണം അഴിച്ചു വിട്ടതെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനം വകുപ്പിന് 2.78 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെങ്കില്‍ എന്തുകൊണ്ട് യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ലെന്നത് ദുരൂഹമാണ്.

  • പിണറായി വിജയന്‍ പ്രസ്…

  • വിജിലന്‍സ് വിടുപണിചെയ്യുന്നോ? @…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച…

  • പരാതി പിന്‍വലിച്ച് നടി:…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • കരിപ്പൂര്‍: അമ്പതിലധികം ജവാന്മാര്‍ക്കെതിരെയും…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • ബാബറി മസ്ജിദ്: അദ്വാനിയടക്കമുള്ളവര്‍…

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍…

  • അപ്രാണി വധം: കരാട്ടെ…

  • ആനത്താരയിലെ മാലിന്യം; വനം…

  • ചികിത്സ ലഭിക്കാതെ ആദിവാസി…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • ജനനേന്ദ്രിയം മുറിച്ച കേസ്:…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • കസ്തൂരിരംഗന്‍: കേന്ദ്രത്തെ വീണ്ടും…

  • ആവേശമായി മൗണ്ടെയ്ന്‍ സൈക്ലിംഗ്

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം