എ.ജി. ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചേര്‍ത്തു വായിക്കണോ? സൂപ്പര്‍ പ്രൈം ടൈം

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് പ്രവര്‍ത്തനത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും ബാര്‍ഉടമകളുടെയും ബിസിനസ്സുകാരുടെയും നോമിനികളാണ്. ഇവര്‍ കേസു നടത്തിപ്പില്‍ വീഴ്ചവരുത്തുകയാണ്. എ.ജി. ഓഫീസ് അടച്ചു പൂട്ടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ തമിഴനാട്ടില്‍ പോയി എങ്ങിനെയാണ് എ.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് പഠിക്കട്ടെയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. അതേസമയം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ സര്‍ക്കാരിനു പൂര്‍ണ്ണവിശ്വാസമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍, വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു എ.ജി. മാധ്യമങ്ങളോട് പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ഐ. ഷാനവാസ് എം.പി., വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, കെ. സുരേന്ദ്രന്‍, അഡ്വ.ശിവന്‍ മഠത്തില്‍.

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • 'ഓപ്പറേഷന്‍ ഉമ്മന്‍ചാണ്ടി'യുമായി ചെന്നിത്തല?

  • മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം @…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • എ.ജിക്കെതിരായ പരാമര്‍ശം: ഫയലുകള്‍…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ജഡ്ജിമാര്‍ക്കും…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • തോട്ടം ഉടമകളെ കണ്ടപ്പോള്‍…

  • വിവരാവകാശവും റവന്യൂവും റെഡിയാക്കി!

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം