എ.ജി. ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

കൊച്ചി: അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എ.ജി. ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പരിഹസിച്ചു. സര്‍ക്കാര്‍ അഭിഭാഷാകര്‍ കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തുകയാണ്. എ.ജി. ഓഫിസിന്റെ പ്രവര്‍ത്തനരീതി തമിഴ്‌നാടിനെ കണ്ടു പഠിക്കണം. ബാര്‍ ലൈസന്‍സ് കേസില്‍ അറ്റോര്‍ണി ജനറലിനെ കുറ്റം പറയുന്ന മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ എ.ജി. ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തണം. കോടതി ആവശ്യപ്പെടുന്ന പല രേഖകളും കൃത്യസമയത്ത് ലഭിക്കാറില്ല. എ.ജിക്കു കീഴില്‍ 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. സര്‍ക്കാര്‍ അഭിഭാഷകരായി നിയമിതരാവുന്ന കൂടുതല്‍ പേരും അബ്കാരികളുടെയുപം ബിസിനസ് ഗ്രൂപ്പുകളുടെയും നോമിനിമാരാണ്. അദ്ദേഹം പറഞ്ഞു.

  • ലാവലിന്‍ കേസില്‍ ഫെബ്രുവരി…

  • കരിമരുന്നിന്റെ കടിഞ്ഞാണ്‍ കോടതിക്കോ?

  • കൊച്ചിയിലെ മാളിനെതിരെ ഹൈക്കോടതിയില്‍…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപിന്റെ…

  • കൈയേറ്റം ഒഴിപ്പിക്കുവാനുള്ള ഹൈക്കോടതി…

  • കേരളം കണ്ടോ കേരള…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • പ്രധാനമന്ത്രിയുടെ വസതിയിലെ അത്താഴവിരുന്നില്‍…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • കതിരൂര്‍ മനോജ് വധം:…

  • സോളാര്‍ കേസിന്റെ വിചാരണ…

  • പി. കൃഷ്ണദാസിന് ഹൈക്കോടതി…

  • ബന്ധു നിയമനക്കേസില്‍ സര്‍ക്കാരിനെ…

  • സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ…

  • തൂവാനത്തുമ്പികളിലൂടെ ചരിത്രമായ കാസിനോ…

  • വിജിലന്‍സും കൂട്ടിലടച്ച തത്തയോ

  • ബാര്‍ കോഴ: വിജിലന്‍സ്…

  • ബാര്‍ക്കോഴ: തുടരന്വേഷണം തടയണമെന്ന…

  • മെത്രാന്‍ കായല്‍ നികത്തുന്നത്…

  • ലാവലിന്‍ കേസ് പരിഗണിക്കുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം