വിഴിഞ്ഞം പദ്ധതി: പാറഖനനത്തിനു കരാറിനായി സ്വകാര്യ ക്വാറികള്‍ ശ്രമം തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കുള്ള പാറഖനന കരാറിനായി അദാനി ഗ്രൂപ്പിനെ സ്വാധീനിക്കാന്‍ ക്വാറി കമ്പനികള്‍ ശക്തമായ ശ്രമം തുടങ്ങി. പദ്ധതിക്കായി കമ്പനി പാറമട സര്‍വ്വെ തുടങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം. ഏറ്റവും കുറഞ്ഞ ചെലവില്‍ പദ്ധതിക്കാവശ്യമായ പാറ എത്തിക്കുന്നതിനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പാറമടകളും കുളച്ചല്‍ ക്വാറി എന്നിവയാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. അതേസമയം തിരുവനന്തപുരം വെള്ളറടയില്‍ അനധികൃതക്വാറി തുടങ്ങാന്‍ നീക്കം നടത്തിയ കമ്പനികള്‍ സര്‍ക്കാര്‍ തലത്തിലും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഇവിടെ ക്രമവിരുദ്ധമായി സ്ഥലം വാങ്ങികൂട്ടിയിട്ടുണ്ട്.

  • മീന്‍മുട്ടിയിലെ ക്വാറികള്‍ക്ക് സഹായവുമായി…

  • വേങ്ങരയിലെ അനധികൃത ക്വാറികള്‍…

  • ക്വാറി സമരം: കൊച്ചി…

  • രാമപുരത്തെ പാറമട ലോബിക്ക്…

  • ഒരു കിലോ മീറ്ററില്‍…

  • മൂന്നാറിനെ തകര്‍ത്ത് വന്‍കിട…

  • പരിശോധനകളില്ലാതെ ക്വാറികള്‍ക്ക് വീണ്ടും…

  • വിഴിഞ്ഞം: വി.ജി.എഫ്. തുക…

  • ക്വാറിയില്‍ നിന്നും മാലിന്യം…

  • പട്ടയഭൂമികളില്‍ ക്വാറി നടത്താനുള്ള…

  • കോട്ടമലയില്‍ പാറഖനനം പാടില്ലെന്ന്…

  • കൈക്കൂലി നല്‍കിയില്ലെന്ന് ക്വാറി…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • ഉരുള്‍പൊട്ടലുണ്ടായ കരിങ്കല്‍ ക്വാറി…

  • ലൈസന്‍സ് പോയിട്ടും വടശേരിക്കരയില്‍…

  • ആദിവാസികള്‍ക്ക് ഭീഷണിയായി വയനാട്ടിലെ…

  • ക്വാറി ലൈസന്‍സിനുള്ള ഇളവ്…

  • കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ…

  • ചെങ്കല്‍ ക്വാറി ഉടമകള്‍…

  • വിഴിഞ്ഞം: ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം