മുല്ലപ്പെരിയാറിന്റെ സുരക്ഷ തമിഴ്‌നാട് പോലീസ് ഏറ്റെടുക്കണമെന്ന് വൈക്കോ

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തമിഴ്‌നാട് പോലീസിന്റെ ചുമതലയാണെന്ന് എം.ഡി.എം.കെ. നേതാവ് വൈകോ. തമിഴ്‌നാട് സര്‍ക്കാരാണ് ഉത്തമവിശ്വാസത്തിനു പുറത്ത് കേരളത്തിനു സംരക്ഷണ ചുമതല ഏല്‍പ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് പോലീസിനെ ചുമതല ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ഐ.എസ്.എഫിനെ ചുമതലപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. നിലവിലെ അണക്കെട്ട് ഇല്ലാതാക്കാനാണ് കേരളത്തിന്റെ ശ്രമം. ഇപ്പോഴത്തെ ഡാമിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ രാജ്യത്തിന്റെ ഐക്യം ഇല്ലാതാകും. പുതിയ അണക്കെട്ടെന്ന ആശയത്തില്‍നിന്ന് കേരളം പിന്മാറണം. ഡാം അപകടത്തിലാണെന്ന് പ്രചാരണം രാഷ്ട്രീയമാണെന്നും വൈക്കോ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • സര്‍വ്വത്ര വിലക്കയറ്റം

  • മഴവെള്ള സംരക്ഷണനയം പ്രഖ്യാപിക്കണമെന്ന…

  • തമിഴ്‌നാട്ടില്‍ ഇപ്പോഴും ദുരഭിമാന…

  • ദേവപ്രീതിക്കായി കൊട്ടവാസല്ലൂരില്‍ മൃഗബലി

  • കൊട്ടിയൂരില്‍ വന്‍ ഉരുള്‍പൊട്ടല്‍

  • മുല്ലപ്പെരിയാര്‍ വിധി നാളെ

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • സുരാജ് വെ്ഞ്ഞാടറമൂട് ഇന്‍…

  • എം.ടി. @ 80:…

  • ആയുര്‍ ജീവനം 04

  • ഊരുകളില്‍നിന്ന് പാഠപുസ്തകം പുറത്ത്

  • ഒളിപ്പോരാട്ടത്തിന്റെ കഥപറഞ്ഞ് അറഫാത്ത്

  • ഈറ്റിംഗ് ഔട്ട്

  • '' സുഖമാണീ നിലാവ്…

  • പാര്‍വതി ബാവുല്‍ -…

  • പാക് ഭീകരന്‍ വഖാസ്…

  • അനാഥാലയങ്ങള്‍ നിയമം ലംഘിക്കുന്നു:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം