വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്

പാലക്കാട്: കേരം കേരളത്തിന്റെ മറുപേരാണെങ്കിലും സംസ്ഥാനത്തെ വെളിച്ചെണ്ണ വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാട് ലോബി. കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന മേഖല ആയതിനാലാണ് ഈ രംഗത്ത് തമിഴ്‌നാട് കുത്തക നേടിയത്. ഓണക്കാലമാവുന്നതോടെ വെളിച്ചെണ്ണ വിലയില്‍ വന്‍വര്‍ധനയാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ വെളിച്ചെണ്ണയുടെ ചില്ലറ വില്‍പന വില കിലോയ്ക്ക് 115 രൂപയാണ്. എന്നാല്‍ ഓണക്കാലമാകുമ്പോഴേക്കും വെളിച്ചെണ്ണയുടെ ഉപഭോഗം വര്‍ദ്ധിക്കും. അപ്പോള്‍ വിലയും വര്‍ദ്ധിക്കും. കൊച്ചിയിലെ കച്ചവടക്കാരും തമിഴനാട് മാര്‍ക്കറ്റു നോക്കിയാണ് വെളിച്ചെണ്ണ വില നിശ്ചയിക്കുന്നത്.

  • വെളിച്ചെണ്ണ വിലയില്‍ ഇടിവ്

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • ഓണ വിഭവത്തില്‍ ഇന്ന്…

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • തമിഴകത്തെ മാവേലിക്കഥ

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ശശികല നാളെ തമിഴ്‌നാട്…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • അരിവിലയില്‍ 21 ശതമാനം…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • ഓണത്തിന് ഗള്‍ഫ് മലയാളിയെ…

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • ഓണവെളിച്ചത്തില്‍ മുങ്ങി തലസ്ഥാന…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം