വേങ്ങരയില്‍ കുഴല്‍പ്പണ സംഘം അറസ്റ്റില്‍

വേങ്ങര: കുഴല്‍പ്പണം തട്ടിയെടുത്തെന്ന് സംശയിച്ച് മലപ്പുറം വേങ്ങരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. പിടിയിലായവര്‍ കുഴല്‍പ്പണ സംഘത്തിലെ പ്രധാനികളാണെന്ന് പോലിസ് പറഞ്ഞു. ഇവരെ മലപ്പുറം ജെസ്സിഎം കോടതി റിമാഡ് ചെയ്തു. കഴിഞ്ഞമാസമാണ് ഇല്ല്യാസ് എന്ന യുവാവിനെ മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ വാഹനത്തില്‍ ഇവര്‍ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് മുക്കം ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇല്ല്യാസിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.

  • പരുക്കേറ്റ പശുവിന് തുണയായി…

  • ചിറയിന്‍കീഴില്‍ ഏഴംഗ ഗുണ്ടാ…

  • ബാലികാ പീഡനക്കേസില്‍ പോലീസും…

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • പാലക്കാട് ചിട്ടി നിയമങ്ങള്‍…

  • അയല്‍വാസികള്‍ മതില്‍ പണിതു;…

  • കേരളാ പോലീസിന്റെ സ്ത്രീകള്‍ക്കുള്ള…

  • പ്രവര്‍ത്തകര്‍ പന്തിനുപുറകെ, സ്ഥാനാര്‍ത്ഥികളും

  • വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ…

  • കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാ…

  • യൂണിവേഴ്‌സിറ്റി കോളേജ് മര്‍ദ്ദനം:…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • മലപ്പുറത്ത് ഒരു കോടി…

  • പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട…

  • വീപ്പയ്ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

  • ജൂത വിരോധം: നാസി…

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • ജെസ്‌നയ്ക്കായി മലപ്പുറത്ത് അന്വേഷണം

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം