ഹോട്ടലുകളില്‍ ഭക്ഷണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: വിലനിയന്ത്രണത്തിന് സംവിധാനങ്ങളില്ലാത്തതിനാല്‍ ഹോട്ടല്‍ ഭക്ഷണത്തിനു വില കുതിച്ചു കയറുന്നു. ഭക്ഷണവില തോന്നിയപടിയാണ് ഓരോയിടത്തും. തിരുവനന്തപുരത്ത് തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സാധാരണ കടകളില്‍നിന്നു കഴിക്കാന്‍പോലും ഒരു ദിവസം കുറഞ്ഞത് 210 രൂപയെങ്കിലും വേണം. ഗുണനിലവാരം കൂടിയ ഭക്ഷണമാണു കഴിക്കുന്നതെങ്കില്‍ വില 400 രൂപയും കടക്കും. ഇതു വെജിറ്റേറിയന്‍ മാത്രം നല്‍കുന്ന ഹോട്ടലുകളില്‍ നിന്നാണ് കഴിക്കുന്നതെങ്കില്‍ ഇരട്ടിയിലധികമാകും ചെലവ്. സര്‍ക്കാര്‍ ഹോട്ടലുകളിലെ വില ഏകീകരിക്കാന്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരമൊരു നടപടി ഇതുവരെ എടുത്തിട്ടില്ല. മാതൃഭൂമിന്യൂസ് റിപ്പോര്‍ട്ടര്‍ ഹിജാസ് അഹമ്മദ് തന്റെ ഒരു ദിവസത്തെ ചെലവ് റിപ്പോര്‍ട്ടാക്കിയതു കാണുക.

  • പാചകവാതക വില നാലു…

  • തീരം ദുരിതത്തില്‍

  • സംസ്ഥാനത്ത് ആയിരത്തിലേറെ ഹോട്ടലുകള്‍…

  • വില വർധന തടയാന്‍…

  • സബ്‌സിഡി സിലിണ്ടറിന് കൂട്ടിയ…

  • സപ്ലൈകോയില്‍ വില ഇരട്ടിയായി,…

  • പച്ചക്കറിയ്ക്ക് കൃത്രിമ വിലക്കയറ്റം

  • പച്ചക്കറി വില കുതിച്ചുയരുന്നു

  • മലയാളിതാരം സഞ്ജു വി…

  • 22 വര്‍ഷത്തിനു ശേഷം…

  • സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം…

  • വിലക്കയറ്റം രൂക്ഷമാക്കി ഇന്ധനവില…

  • അഴീക്കലില്‍ മണല്‍ക്കൊള്ള കണക്കില്ലാതെ

  • പരിപ്പ് ഇറക്കുമതി ചെയ്യുന്ന…

  • വിലക്കയറ്റം നിയന്ത്രിക്കാനായില്ലെന്ന് മുഖ്യമന്ത്രി

  • ഇന്ധന വില വര്‍ദ്ധന:…

  • സര്‍വ്വത്ര വിലക്കയറ്റം

  • തമിഴ്‌നാട്ടിലെ മഴ: ചെന്നൈയില്‍…

  • അനൂപ് ജേക്കബ് സ്വപ്‌നലോകത്തെ…

  • മൂന്നാറിന് നീലപ്പരവതാനി ആകാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം