ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍ കൈത്തൊഴില്‍ പരിശീലനം നല്‍കുന്നു

തൃശൂര്‍: ആദിവാസി ഊരുകളെ ലഹരിയില്‍നിന്നു മോചിപ്പിച്ച് കൈത്തൊഴിലുകളില്‍ പ്രാവീണ്യം നല്‍കാനുള്ള സാഹചര്യം ഒരുക്കുകയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം. വനവിഭവങ്ങളില്‍നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആദിവാസികള്‍ക്ക് പരിശീലനം നല്‍കി സ്വയംപര്യാപ്തരാക്കുന്ന പരിപാടിക്കാണ് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി വനവിഭവങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. അതിരപ്പള്ളി പഞ്ചായത്തിലെ മൂന്നു കോളനികളില്‍ നിന്നുള്ള 52 ആദിവാസികള്‍ നിര്‍മ്മിച്ച വിഭവങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹായത്തോടെ ആറു ലക്ഷം രൂപ ചെലവഴിച്ചാണ് ഇവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വയനാട്ടില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ജൂലൈ 25വരെ തൃശൂര്‍ കളക്ടറേറ്റിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • ഒന്നും പാഴല്ലെന്ന് പഠിപ്പിക്കുന്നു…

  • വ്യത്യസതനായ കെ.ബി. സോളങ്കി

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു…

  • നന്മയുടെ വെളിച്ചം പരത്തി…

  • മനോഹരമായ കൈയക്ഷരം ഒരു…

  • 'കുളങ്ങളും പുഴകളും നികത്താന്‍…

  • വിശപ്പിന്റെ വിളി കേള്‍ക്കുന്നവരുടെ…

  • അച്ഛനു മകന്‍ തിരിച്ചു…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • ആശ - ചേരിയിലെ…

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • മാനസിക വൈകല്യമുള്ളവരെ സഹായിക്കാന്‍…

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • വിവാഹിത്തിനു നിര്‍ബന്ധിച്ചാല്‍ ബംഗളൂരുവിലെ…

  • അട്ടപ്പാടിയില്‍ പുതു വെളിച്ചവുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം