കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്ന് ബി.ജെ.പി

കോഴിക്കോട്: തീവ്ര ഹിന്ദുത്വ നിലപാടുമായി ബി.ജെ.പി സംസ്ഥാന ഘടകം. ഹിന്ദുക്കള്‍ കേരളത്തില്‍ ന്യൂനപക്ഷമായി മാറിയെന്നും ഉന്നത രംഗങ്ങളില്‍ ഹിന്ദുക്കള്‍ പുറംതള്ളപ്പെട്ടുവെന്നും കോഴിക്കോട് ചെര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. കേരളത്തിലെ പാതയോര ഭൂമി മുഴുവന്‍ ഒരു പ്രത്യേക സമുദായവും തോട്ടം മേഖല മറ്റൊരു സമുദായവും സ്വന്തമാക്കിയെന്നും പ്രമേയത്തിലുണ്ട്. ഈ വിഷയം ഉന്നയിച്ച് ചിങ്ങം ഒന്നുമുതല്‍ ബി.ജെ.പി പ്രചാരണം തുടങ്ങുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വി. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി കൈക്കൊള്ളുന്ന മൃദു ഹിന്ദു സമീപനം കൂടെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരം ഒരു പ്രമേയം പാസാക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം തീരുമാനിച്ചത്.

  • ഗോവധ നിരോധനം കേരളത്തില്‍…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍…

  • എന്‍ഡിഎ പുന:സംഘടിപ്പിച്ചു; തുഷാര്‍…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • ബിജെപി സംസ്ഥാന കാര്യാലയത്തിന്…

  • കേരള ബി.ജെ.പിക്കു വോട്ടു…

  • കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തുന്നത്…

  • ജാതി സെന്‍സസ് കേന്ദ്രസര്‍ക്കാര്‍…

  • മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍…

  • കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • കേരളത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുമെന്ന്…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • അയോധ്യ വീണ്ടും പുകയുന്നു

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നടപ്പാക്കുന്നത്…

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം