മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ നയം തുടരുന്നു

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ കടന്നുകയറ്റം. കേരളത്തിന്റെ അധീനതയിലുള്ള മുല്ലപ്പെരിയാര്‍ വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നിലനില്‍ക്ക, ഈ വിവരം കേരള സര്‍ക്കാരിനെ അറിയിക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഈ നടപടി കേരള സര്‍ക്കാരിന്റെ അധികാര പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്. ഇതിനെതിരെയുള്ള പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള പൂര്‍ണ്ണ അവകാശം സംസ്ഥാന സര്‍ക്കാരിനു മാത്രമാണ്. ഈ റോഡ് മുല്ലപ്പെരിയാര്‍ കരാറില്‍ ഉള്‍പ്പെടാത്തതുമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്.

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • അന്യസംസ്ഥാന ചിട്ടികള്‍ നിയമം…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • ശശികല നാളെ തമിഴ്‌നാട്…

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • വിഷപച്ചക്കറി തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • മുല്ലപ്പെരിയാറിന്റെ സുരക്ഷ തമിഴ്‌നാട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം