ജയിക്കാന്‍ ജാതി പഞ്ചായത്ത്

സാമുദായിക പരിഗണന വച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡു വിഭജനം നടത്തുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. ഹിന്ദുമുസ്ലീം പഞ്ചായത്തുകള്‍ എന്ന നിലയില്‍ പഞ്ചായത്തു വിഭജനം നടത്തുന്നത് തീക്കൊള്ള കൊണ്ട് കളിക്കുന്നതിനു തുല്യമാണെന്ന് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ബി.ജെ.പി. യുടെ ബി ടീമായി സി.പി.എം. മാറരുതെന്നും മന്ത്രി എം.കെ.മുനീര്‍. വാര്‍ഡു വിഭജനത്തിന്റെ പേരില്‍ വിഭാഗീയ ചിന്താഗതി ഉണ്ടാക്കിയാല്‍ കേരളത്തിലെ ജനം അതില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.വി. രാജേഷ്, വി.എസ്. സുനില്‍ കുമാര്‍, ടി.എന്‍. പ്രതാപന്‍.

  • പിണറായി പിടിമുറുക്കുമോ?

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • സോളാറില്‍ നിയമം മുഖ്യമന്ത്രിയുടെ…

  • ജി. കെയ്ക്കു ശേഷം…

  • ഉരുകിത്തീരുമോ ഉമ്മന്‍ചാണ്ടി ?

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • ഏതൊക്കെ വഷളന്‍മാര്‍ കുടുങ്ങും…

  • നരകവാരിധി നടുവില്‍ മാണിയോ?

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • തദ്ദേശം തിരിച്ചടിച്ചു @…

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • മാണിക്കെതിരെ 27.43 കോടി…

  • ദുശ്ശാസനന്‍ അല്ല; കര്‍ണ്ണന്‍…

  • സര്‍ക്കാരിന് വിശ്വാസം, വിജിലന്‍സിന്…

  • പൊതുമരാമത്ത് കരാറുകള്‍ക്കൊപ്പം ദീര്‍ഘകാല…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം