ആന്‍മുള വിമാനത്താവളം: ബി.ജെ.പി മാപ്പ് പറയണമെന്ന് കോടിയേരി

പത്തനംതിട്ട: ആന്‍മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിന് കേന്ദ്രം അനുമതി നല്‍കിയതിന് ബി.ജെ.പി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയും സംസ്ഥാന സര്‍ക്കാറും ഈ വിഷയത്തില്‍ ഒത്തുകളിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. പദ്ധതി റദ്ദാക്കാമെന്ന് വാഗ്ദാനം നല്‍കിയ ബി.ജെ.പിയാണ് അതിന് അനുമതി നല്‍കിയിരിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതി നല്‍കിയതിനെതിരെ സി.പി.എം ആറന്‍മുളയില്‍ പ്രകടനം നടത്തി. അതേസമയം ബി.ജെ.പിയുടെ ആറന്‍മുള സമരത്തിന്റെ വിജയദിനാഘോഷ ചടങ്ങ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • ബാര്‍ കോഴ: മാണിയെ…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • 'ഗൂഢാലോചന സിദ്ധാന്തം' ക്ലച്ച്…

  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്…

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ക്ലിഫ് ഹൗസ് ഉപരോധം…

  • ഇടത് മുന്നണിയുടെ ക്ലിഫ്ഹൗസ്…

  • അനാഥരായ 3 എന്‍ഡോസള്‍ഫാന്‍…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • ഉദ്ഘാടനം നടത്താന്‍ തറക്കല്ലുമായി…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • വര്‍ണ വിസ്മയമൊരുക്കി അത്തച്ചമയ…

  • മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നിലെ…

  • പിള്ളയ്‌ക്കെതിരെ കടുത്ത നിലപാടില്ല;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം