നാടിന്റെ നന്മയ്ക്കായി ഭൂമി വിട്ടു കൊടുത്ത മഹാനുഭാവന്‍

കല്‍പ്പറ്റ: കൈയ്യിലുളള സമ്പത്ത് പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന ഈ കാലത്ത് നാടിന്റെ വികസനാവശ്യത്തിന് 50 ഏക്കര്‍ കാപ്പിത്തോട്ടം വിട്ടുകൊടുത്ത വയനാട്ടിലെ ഒരു മനുഷ്യനെക്കുറിച്ചാണ് ഈ നല്ലവാര്‍ത്ത. ജില്ലയുടെ ചിരകാല ആവശ്യമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് വേണ്ടിയാണ് ചന്ദ്രപ്രഭ ട്രസ്റ്റ് ചെയര്‍മാന്‍ എം.ജെ.വിജയപത്മന്‍ ഭൂമി വിട്ടുകൊടുത്തത്. ആവശ്യമായ ഭൂമി കിട്ടാതിരുന്നതാണ് വയനാട്ടില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനായി കഴിയാതിരുന്നത്. എന്നാല്‍ ഈ ആവശ്യം എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ വിജയപത്മന്റെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ തടസമൊന്നും കൂടാതെ ഭൂമി വിട്ടുകൊടുക്കുകയായിരുന്നു. നാടിന്റെ ആവശ്യത്തിന് ഭൂമി വിട്ടുകൊടുത്ത വിജയപത്മനെ തറക്കില്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചിരുന്നു.

  • വയനാട് മെഡിക്കല്‍ കോളേജ്…

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • ഇ.എഫ്.എല്‍. അധാര്‍മിക നിയമമെന്ന്…

  • അധ്യാപികയുടെ സ്ഥലം മാറ്റ…

  • അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • നിറങ്ങളിലും സംഗീതത്തിലും നീരാടി…

  • ബന്ദിപ്പൂര്‍ രാത്രി യാത്ര:…

  • അരുവിക്കരയില്‍ ഡോ. സുലേഖ…

  • ഋഷിരാജ് സിംഗിനെതിരെ നടപടി…

  • ഭൂപരിധി നിയമത്തില്‍ ഇളവ്:…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • മുല്ലപ്പെരിയാര്‍: പോംവഴി പുതിയ…

  • സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ…

  • കോടതിയലക്ഷ്യത്തില്‍ കുടുങ്ങുമോ കെ.സി?

  • ഉദ്ഘാടനം നടത്താന്‍ തറക്കല്ലുമായി…

  • ഉമ്മന്‍ചാണ്ടി മാപ്പു പറയണം:…

  • വി.എസ്സിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ്…

  • ഹരിപ്പാട് മെഡിക്കല്‍ കോളേജ്…

  • സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം