മനോജ് വധം: പി. ജയരാജന്‍ പ്രതിയായേക്കുമെന്ന് കുറ്റപത്രത്തില്‍ സൂചന

കണ്ണൂര്‍: കതിരൂര്‍ മനോജ് വധ ഗൂഢാലോചനയില്‍ പി ജയരാജന്‍ പ്രതിയാകുമെന്ന് കുറ്റപത്രത്തില്‍ സൂചന. കുറ്റപത്രത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്. നിലവില്‍ പി ജയരാജന്‍ പ്രതിയല്ലെന്ന് സി.ബി.ഐ പറയുമ്പോഴും പിന്നീട് പ്രതിയാകുമെന്ന ഉറച്ച സൂചന തന്നയാണ് കുറ്റപത്രം നല്‍കുന്നത്. കൊല്ലപ്പെട്ട മനോജിനോട് സിപിഎമ്മിനും പി ജയരാജനും വിരോധമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 1995 ആഗസ്ത് 25ന് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. പറയുന്നു. അതേസമയം സി.ബി.ഐയെ ഒരു ചട്ടുകമായി ഉപയോഗിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കളെ തെറ്റായി കേസില്‍പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നെന്നും കോടിയേരി പറഞ്ഞു.

  • മനോജ് വധം രാഷ്ട്രീയ…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍…

  • കതിരൂര്‍ മനോജ് വധം:…

  • പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

  • അഭയ കേസ്: പ്രതികളെന്ന്…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • ജയരാജനെ സി.ബി.ഐ ചോദ്യം…

  • 'ഗൂഢാലോചന സിദ്ധാന്തം' ക്ലച്ച്…

  • ജയരാജനെ കോഴിക്കോട് മെഡിക്കല്‍…

  • ടിപി ഗൂഢാലോചന കേസ്…

  • ടി.പി. വധം: മൊബൈല്‍…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

  • സിബിഐയുടേത് അസംബന്ധങ്ങളുടെ ഘോഷയാത്ര:…

  • പി. ജയരാജന്‍ വീണ്ടും…

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • കാരായി രാജന്‍ നാമനിര്‍ദ്ദേശ…

  • കതിരൂര്‍ മനോജ് വധം:…

  • കതിരൂര്‍ മനോജ് വധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം