കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വൈഫൈ ബസ് ഓടിത്തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ ഇനി കെ.എസ്.ആര്‍.ടി.സിയുടെ വൈഫൈ ബസ് സര്‍വീസ്. ബസില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാണ്. ആദ്യ സര്‍വീസ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു. താരുവനന്തപുരം - കാസര്‍കോട് സില്‍വര്‍ ലൈന്‍ ജെറ്റ് സര്‍വീസിലാണ് വൈഫൈ സൗകര്യം.സിസി ടിവി ക്യാമറ സൗകര്യമടക്കമുള്ള സംസ്ഥാനത്തെ ആദ്യ ഹൈടെക് ബസാണിത്. വൈകീട്ട് ഏഴു മണിക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടാല്‍ പതിനൊന്നര മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്തും. കാസര്‍കോട്ടുനിന്ന് ബസ് വൈകീട്ട് ഏഴിനു പുറപ്പെടും. ആകെ 10 സ്‌റ്റോപ്പുകള്‍ ഉണ്ടാവും. 710 രൂപയാണ് തിരുവനന്തപുരം - കാസര്‍കോട് ടിക്കറ്റ് നിരക്ക്.

  • ഓണം@ഇന്‍ഫോസിസ് ക്യാംപസ്‌

  • തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യമെന്ന്…

  • നിയമസഭയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരന്റെ…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • ജോലിയ്ക്ക് കയറാത്തവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി…

  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • ഐശ്വര്യയും മഞ്ജുവും ഒത്തുചേര്‍ന്നു

  • കെ.എസ്.ആര്‍.ടി.സിയില്‍ ഇന്‍ഷൂറന്‍സ് ലഭ്യമാവാന്‍…

  • പാമ്പുകളുടെ കൂട്ടുകാരനായ ഫോറസ്റ്റ്…

  • ഓണത്തിന് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സി…

  • വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ…

  • സൂപ്പര്‍ ക്ലാസില്‍ 'നിന്ന്…

  • ഈറ്റിംഗ് ഔട്ട്

  • തലസ്ഥാനത്ത് ഷീ ടാക്‌സികള്‍…

  • തെരുവോര ഓണക്കാഴ്ചകള്‍

  • പെന്‍ഷന്‍ കിട്ടുന്നില്ല; ത്രിവിക്രമന്‍…

  • ഡീസലിന്റെ മൂല്യവര്‍ധിത നികുതി…

  • ഓഖി; രണ്ട് മൃതദേഹം…

  • കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം