കവിയൂര്‍: നാലാം തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: കവിയൂര്‍ കേസില്‍ നാലാം തുടരന്വേഷണത്തിന് കോടതി ഉത്തരവ്. മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി നിരീക്ഷിച്ചു. അനഘയും കുടുംബവും ആത്മഹത്യ ചെയ്‌തെന്നായിരുന്നു മൂന്നാം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കിളിരൂര്‍ കേസിലെ പ്രതി ലതാ നായരെ ഒളിപ്പിച്ചു താമസിപ്പിച്ചതു പുറത്തറിഞ്ഞതിലുള്ള മാനക്കേട് ഭയന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. ആത്മഹത്യക്കു മുമ്പുള്ള ദിവസങ്ങളില്‍ അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കണ്ടെത്തല്‍ കോടതി തള്ളി. സാഹചര്യത്തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള നിഗമനങ്ങള്‍ മാത്രമാണിതെന്നും കോടതി വിമര്‍ശിച്ചു. 2004 സെപ്റ്റംബര്‍ 28നായിരുന്നു അനഘയും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • കിളിരൂര്‍ കേസ്: മരണകാരണം…

  • ആരുഷി വധം: തല്‍വാര്‍…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • ഗെയിംസ് അഴിമതിയെക്കുറിച്ച് സി.ബി.ഐ…

  • ദാവൂദിനെ സംരക്ഷിക്കുന്നത് ഐ.എസ്.ഐ…

  • ഐസ്‌ക്രീം കേസില്‍ വി.എസ്സിനു…

  • ജിഷ്ണു കേസ് സിബിഐ…

  • പറവൂര്‍ പീഡന കേസ്:…

  • സലിംരാജ് അധികാര ദുര്‍വിനിയോഗം…

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍…

  • ഉന്നാവ് ബലാത്സംഗം: ബി.ജെ.പി…

  • സലിംരാജ് ഭൂമി തട്ടിപ്പ്:…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: എട്ട്…

  • ജയരാജനെ കോഴിക്കോട് മെഡിക്കല്‍…

  • ശ്രീജീവിന്റെ മരണം: കേസ്…

  • ഏത് അന്വേഷത്തെയും സ്വാഗതം…

  • ഗെയിംസ് അഴിമതി: ആരോപണ…

  • പീറ്റര്‍ മുഖര്‍ജിക്ക് മേല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം