സിവില്‍ സര്‍വീസിന് തിലകമായി രേണു രാജ്

2014ലെ അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചങ്ങനാശ്ശേരി സ്വദേശി ഡോ. രേണു രാജ് രണ്ടാം റാങ്ക് കരസ്ഥമാക്കി. ആദ്യശ്രമത്തില്‍തന്നെ രണ്ടാം റാങ്ക് ലഭിച്ചതും മലയാളം ഐച്ഛികവിഷയമായെടുത്തതും രേണുവിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. വിവാഹത്തോടെ പെണ്‍കുട്ടികളുടെ പഠനവും ഭാവിയും അവസാനിച്ചു എന്ന പതിവുപല്ലവിക്ക് തിരുത്താവുകയാണ് രേണു. ഇടത്തരം കുടുംബാംഗമായ രേണുവിന് ഭര്‍ത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും പിന്തുണ എന്നുമുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണരംഗത്തെ നല്ല പ്രവണതകള്‍ക്കൊപ്പം കൂട്ടുനില്‍ക്കുമെന്ന് ഉറപ്പു നല്‍കുന്ന രേണു മാതൃഭൂമി ന്യൂസിന്റെ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തുന്നു.

  • മോണിങ് ഷോയില്‍ അനുഭവങ്ങള്‍…

  • ഐഎഎസ് ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ…

  • മാധ്യമപ്രവര്‍ത്തകന് വിരമിക്കാനാകില്ല: എന്‍.പി.ആര്‍…

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • ഒരു വേദിയില്‍ സംഗീതം…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • എ ഐ എ…

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • ഓഖി; രണ്ട് മൃതദേഹം…

  • ക്രിസിമസ് ബെല്‍സ്

  • എഴുത്തുകാരെ പുതുതലമുറ ഉള്‍ക്കൊള്ളാന്‍…

  • അനന്തപൂരം ഒരുക്കാന്‍ മാതൃഭൂമി…

  • കൈക്കൂലി കൊടുത്താല്‍ റീസര്‍വേ…

  • ഇനി യു.എ.ഇയിലെങ്ങും ടണ്‍…

  • മാതൃഭൂമിയുടെ മിഷന്‍ മെഡിക്കല്‍…

  • നടിയെ ആക്രമിച്ച കേസ്:…

  • ഓഫീസ് ഉപകരണങ്ങള്‍ കൊണ്ട്…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം