മാലിന്യങ്ങള്‍ വളമാക്കി മാറ്റാന്‍ തോമസ് ഐസക്കും സംഘവും

തിരുവനന്തപുരം: വീടുകളിലെ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിയുമായി സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ. വഞ്ചിയൂര്‍ വാര്‍ഡില്‍ വീടു തോറും കയറിയിറങ്ങി കംപോസ്റ്റിംഗ് രീതി പഠിപ്പിച്ചു. വീട്ടിലെ മാലിന്യങ്ങള്‍ പച്ചക്കറി കൃഷിക്കുള്ള വളമാക്കുന്നതാണ് പദ്ധതി. മാലിന്യത്തില്‍നിന്നും പച്ചപ്പെന്ന് ആശയവുമായാണ് തോമസ് ഐസക്കും സംഘവും വീടു കയറിയിറങ്ങുന്നത്. അജൈവ മാലിന്യങ്ങള്‍ ഒരു കൂടയില്‍ നിക്ഷേപിച്ച് കംപോസ്റ്റാക്കി മാറ്റി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. പച്ചക്കറി കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിത്തുകളും നല്‍കും. കംപോസ്റ്റിംരിലെ പോരായ്മകള്‍ പരിശോധിക്കാനായി പ്രത്യേക സംഘവും ഉണ്ട്.

  • ചരക്ക് സേവന ബില്ലിനെ…

  • സിനിമയെ വിനോദ നികുതിയില്‍…

  • മാലിന്യ സംസ്‌കരണത്തിന് ബൃഹത്…

  • കുട്ടനാട്ടിലെ വീടുകള്‍ വാസയോഗ്യമാക്കാന്‍…

  • സ്മാര്‍ട്ട് സിറ്റിക്കു മുമ്പ്…

  • മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി കുട്ടിപാര്‍ലമെന്റ്

  • ഭക്ഷ്യസുരക്ഷക്കുള്ള നിരവധി പദ്ധതികള്‍…

  • പുഴയില്‍ മാലിന്യം തള്ളിയാല്‍…

  • മാലിന്യ സംസ്‌കരണത്തിന് ദുബായ്…

  • കുട്ടനാട്ടില്‍ രണ്ടു ദിവസത്തെ…

  • മൂന്നു തവണ മത്സരിച്ചവര്‍ക്ക്…

  • കേന്ദ്രബജറ്റ് അറിഞ്ഞ ശേഷം…

  • ആദ്യബജറ്റ് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന്…

  • ആര്‍എസ്എസ് ബന്ധം ആരോപിക്കാന്‍…

  • ഐസകിന് ഹസ്തദാനം ചെയ്ത…

  • പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമല്ലാത്ത…

  • തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന്…

  • ശമ്പള പെന്‍ഷന്‍ ഇനത്തിലെ…

  • വാളയാറില്‍ സംയോജിത ചെക്ക്‌പോസ്റ്റ്…

  • മുതിര്‍ന്ന സിപിഎം നേതാവ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം