കൊഴുക്കുന്ന വാടക ഗര്‍ഭധാരണ കച്ചവടം: അന്വേഷണ പരമ്പര

വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ മറവിലാണ് സംസ്ഥാനത്ത് വാടക ഗര്‍ഭധാരണ കച്ചവടം വന്‍തോതില്‍ നടക്കുന്നത്. അന്തര്‍ സംസ്ഥാന ഇടനിലക്കാരുടെ നിയന്ത്രണത്തിലാണ് ഇടപാടുകള്‍. ഗര്‍ഭപാത്രം തേടിയുള്ള ഒരു പത്രപ്പരസ്യത്തില്‍നിന്നാണ് വാടക ഗര്‍ഭധാരണ കച്ചവടത്തിനു പിന്നിലെ ഉള്ളുകള്ളികള്‍ തേടി മാതൃഭൂമി ന്യൂസിന്റെ അന്വേഷണം തുടങ്ങുന്നത്. പരസ്യത്തിലുള്ള ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരങ്ങളനുസരിച്ച് ഈ ഏജന്‍സിയില്‍ എത്തിയപ്പോഴാണ് ഈ കച്ചവടത്തിനു പിന്നിലെ പണക്കൊഴുപ്പ് തിരിച്ചറിയപ്പെടുന്നത്. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം തഴച്ചു പൊങ്ങിയ വന്ധ്യത്യ നിവാരണ ക്ലിനിക്കുകളുടെ സഹായം കൊണ്ടാണ് അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള ഈ കച്ചവടശൃംഖല നിലനില്‍ക്കുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുന്നു: മാതൃത്വം വില്‍പ്പനയ്ക്ക്.

  • ചാള്‍സും കാമിലയും കൊച്ചിയില്‍

  • ഡി.എല്‍.എഫ് കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്ന്…

  • പണിമുടക്ക് പൂര്‍ണം; ബാങ്കിംഗ്…

  • കൊച്ചിയില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ…

  • സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതി…

  • സീറോ മലബാര്‍ സഭ…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • കൊച്ചിക്ക് പ്രതീക്ഷയാകുന്ന ബജറ്റ്

  • മധ്യകേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ…

  • ചാള്‍സും കാമിലയും നാലു…

  • വേണം കുടിവെള്ളം'- കുടിവെള്ളത്തിനായി…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • ഫിറ്റ്‌നെസ് ട്രെന്‍ഡ്‌സ് -…

  • മല്ലികയുടെ വിജയം മുടിയില്‍നിന്ന്

  • രാജി ഉടന്‍ വേണമെന്ന്…

  • രൂപ ഇടിയുമ്പോള്‍ ബാങ്കുകള്‍…

  • മലയാളത്തോട് ക്രൂരത അരുതെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം