ബാര്‍ കോഴക്കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി. കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹാജരാക്കണം. ത്വരിത പരിശോധനാ റിപ്പോര്‍ട്ടും ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും കോടതിയില്‍ സമര്‍പ്പിക്കണം. കേസില്‍ ആദ്യ പരാതിക്കാരനായ വി.എസ്. അച്ചുതാനന്ദനും പരാതിക്കാരനായ ബിജു രമേശിനും കോടതി നോട്ടീസ് അയ്ക്കുകയും ചെയ്തു. ആഗസ്റ്റ് 7 കേസ് വീണ്ടും പരിഗണിക്കും. ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ അനുവാദം തേടി വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുമ്പോഴാണ് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. അതേ സമയം, കോടതിയുടെ ഈ നടപടി അസാധാരണമെന്ന് ബിജു രമേശ് പ്രതികരിച്ചു. എന്നാല്‍ കോടതി നടപടി സാധാരണമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു.

  • ബാര്‍ കോഴ കേസില്‍…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • ബാര്‍കോഴ: പണമിടപാട് നടന്നിട്ടില്ലെന്ന്…

  • ബാര്‍ക്കോഴ: വിജിലന്‍സ് അന്വേഷണ…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • ബാര്‍ കോഴ: വിജിലന്‍സിന്…

  • ബാര്‍ക്കോഴ: രേഖകള്‍ പിടിച്ചെടുക്കാന്‍…

  • കെ.എം.മാണിക്ക് പണം കൊടുത്തു…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • ബാര്‍ക്കോഴ: വസ്തുത വിവരറിപ്പോര്‍ട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം