ചരിത്രം തിരുത്തി ഇറ സിംഗാള്‍

പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൊയ്യുമ്പോഴാണ് യഥാര്‍ത്ഥ താരമാകുന്നത്. അങ്ങനെയെങ്കില്‍ ഇറാ സിംഗാള്‍ ഒരു താരമാണ്. ചെറുപ്പത്തിലേ നട്ടെല്ലിനെ ബാധിച്ച സ്‌കോലിയോസിസ് രോഗത്തിന് മുന്നില്‍ ശരീരം തളര്‍ന്നു പോയെങ്കിലും ഇറാ സിംഗാളിന്റെ മനസ് തളര്‍ന്നില്ല. വയ്യാത്ത കുട്ടി എന്ന സഹതാപം ഏറ്റുവാങ്ങി ഒതുങ്ങിക്കഴിയാന്‍ ഇറ തയ്യാറായില്ല. അമ്പത് ശതമാനത്തിലധികം വൈകല്യമുള്ള ശരീരവുമായി ഐ.എ.എസ് എന്ന സ്വപ്‌നത്തിനായി അവര്‍ കഠിനാധ്വാനം ചെയ്തു. അതുകൊണ്ടുതന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇറ സിംഗാള്‍ നേടിയ ഒന്നാം റങ്കിന് നൂറിരട്ടി തിളക്കമുണ്ട്. ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും കയ്യെത്തി പിടിക്കാമെന്ന് കാണിച്ചു തരികയാണ് ഇറ സിംഗാള്‍.

  • സിവില്‍ സര്‍വീസിന് തിലകമായി…

  • 292 ഉന്നത ഉദ്യോഗസ്ഥര്‍…

  • കോഴിക്കോട് നഗരസഭയ്ക്ക് ആദ്യ…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • സിവില്‍ സര്‍വീസ് ഫലം;…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • ഐഎഎസ് ജേതാക്കള്‍ക്ക് മാതൃഭൂമിയുടെ…

  • കളക്ടര്‍ ചന്ദ്രകലയാണ് ബുലന്ദേശ്വരിലെ…

  • ഡി.കെ.രവിയുടെ മരണം; സി.ബി.ഐ…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നോവല്‍…

  • ടോം ജോസ് ഐ.എ.എസ്…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ്…

  • ശമ്പള കമ്മീഷന്‍: അപാകതകള്‍…

  • ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം…

  • 'മൂന്നാര്‍ ദൗത്യ പരാജയ…

  • സിവില്‍ സര്‍വീസ് പരീക്ഷ:…

  • ജേക്കബ് തോമസിനെതിരെ ഐ.എ.എസ്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം