അദാനിയോടുള്ള അതൃപ്തിക്ക് പിന്നില്‍ ?

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അതൃപ്തി. ഇക്കാര്യം ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അദാനിയുമായി ബി.ജെ.പിക്കുള്ള ബന്ധമാണ് അതൃപ്തിക്ക് കാരണം. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡ് അനുമതി നല്‍കാത്തത് കൊണ്ട് തന്നെ പദ്ധതി അദാനിക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവും സമ്മതപത്രവും ഇനിയും നല്‍കിയിട്ടില്ല. അദാനി ഉള്‍പ്പടെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി.യുടെ സാമ്പത്തിക നയങ്ങളെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി. വിഷ്ണുനാഥ്, എം.ടി. രമേഷ്, വി. സുരേന്ദ്രന്‍ പിള്ള.

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • മോടി കുറഞ്ഞ കേന്ദ്രം

  • മസ്രത്ത് ആലമിനെ വിട്ടയച്ചത്…

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • സദ് ഭരണ്‍ ദിവസ്…

  • കല്ലിടലില്‍ കല്ലുകടി

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • കെജരിവാള്‍ സുനാമിയായി, മോദി…

  • മാണിയുടെ കഥയിലെ വില്ലന്‍…

  • സുഷമയെ രക്ഷിക്കാന്‍ സോളാറും…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • കള്ളപ്പണത്തില്‍ വാക്‌പോര് @…

  • നെഹ്‌റു എന്ന സ്വത്ത്…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • കോണ്‍ഗ്രസ് ആഭ്യന്തരയുദ്ധത്തിലേക്കോ?

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം