എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്

കണ്ണൂര്‍/ കോട്ടയം: പാഠപുസ്തക അച്ചടി വൈകുന്നതിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിലും പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കണ്ണൂരിലും കോട്ടയത്തും മലപ്പുറത്തും മാര്‍ച്ച് അക്രമാസക്തമായി. കണ്ണൂരില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറുണ്ടായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. മലപ്പുറത്ത് എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. കോട്ടയത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും നിരവധി തവണ ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാന്‍ എത്തിയ വി.എന്‍. വാസവന് നേരെയും കണ്ണീര്‍ വാതകം പ്രയോഗിച്ചു. നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കും 18 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരുക്കേറ്റു.

  • അഭിമന്യു വധം: മലപ്പുറത്തെ…

  • കണ്ണൂരില്‍ പോലീസിനു വന്‍വീഴ്ച…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • കണ്ണൂരില്‍ റെന്റ് എ…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • അഭിമന്യു വധക്കേസില്‍ യു.എ.പി.എ…

  • മുക്കുപണ്ടം പണയം വെച്ച്…

  • സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍…

  • കെവിന്റെ വേര്‍പാടിന് ഇന്ന്…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി…

  • ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍

  • മലബാര്‍ രുചിയുടെ മേള…

  • തിരുവനന്തപുരം ലോ അക്കാദമിയില്‍…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • ലഹരിയുടെ പുതു വഴിയില്‍…

  • ഗെയില്‍ പൈപ്പ് ലൈന്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം