ബാര്‍ക്കോഴ: അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ അന്വേഷണ സംഘം ഇന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് നല്‍കും. ധനകാര്യമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുകള്‍ അപര്യാപ്തമായതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയായിരിക്കും റിപ്പോര്‍ട്ട്. മാണിക്കെതിരായ കണ്ടെത്തലുകള്‍ ഒഴിവാക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ പൂര്‍ണ്ണ റിപ്പോര്‍ട്ട് കോടതയില്‍ സമര്‍പ്പിക്കില്ല. രണ്ട് ആഴ്ച മുമ്പാണ് കേസു അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനു നല്‍കിയത്. കുറ്റപത്രം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കിട്ടിയ നിയമോപദേശം. ഈ പശ്ചാത്തലത്തിലാണ് റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • ബാര്‍കോഴ: പണമിടപാട് നടന്നിട്ടില്ലെന്ന്…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ബാര്‍ കോഴ കേസില്‍…

  • ബാര്‍ക്കോഴ: വിജിലന്‍സ് അന്വേഷണ…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • ബാര്‍കോഴ അന്വേഷണം നീതിയുക്തം;…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • ബാര്‍ക്കോഴ: വസ്തുത വിവരറിപ്പോര്‍ട്ട്…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • വിജിലന്‍സിന് വൈകി ഉദിക്കുന്നതോ…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • മാണിക്കും അനൂപിനുമെതിരെ അഴിമതി…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • ബാര്‍ കോഴക്കേസ്: മുഴുവന്‍…

  • ബാര്‍ കോഴ: വിജിലന്‍സിന്റെ…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം