അഴിമതി: ബി.ജെ.പിയ്ക്കു തലവേദനയാകുന്നു

ഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതി ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ ഉണ്ടാകുന്നത് കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും തലവേദനയാകുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരാണ് ആരോപണ വിധേയര്‍. മധ്യപ്രദേശില്‍ വ്യാപം അഴിമതി, ഛത്തീസ്ഗഡില്‍ പൊതുവിതരണ കുംഭകോണം, രാജസ്ഥാനില്‍ ലളിത്‌മോദി വിവാദം എന്നിവയാണ് പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍. കൂടാതെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയും വിവാദങ്ങളില്‍പെട്ടതും കേന്ദ്രസര്‍ക്കാരിനു തലവേദനയായി. ആരോപണവിധേയര്‍ക്കെതിരെ പ്രതിപക്ഷ സമ്മര്‍ദ്ധം ഉയരുന്നതിനാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു ശേഷം സംസ്ഥാനങ്ങളില്‍ നേതൃമാറ്റം ഉണ്ടാകുമെന്നാണ് സൂചന.

  • വ്യാപം അഴിമതി: ഇന്നു…

  • കുടുംബശ്രീ സംരഭകത്വമേളയില്‍ വ്യാപക…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • ഊരാക്കുടുക്കില്‍ ബിജെപി: ഏഴ്…

  • കുടുംബശ്രീ തട്ടിപ്പ്: ആദിവാസി…

  • അഴിമതി ഉന്നയിച്ചുള്ള ഭീഷണി…

  • സുഷമയെ രക്ഷിക്കാന്‍ സോളാറും…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • റഫാല്‍ ഇടപാട്; കോണ്‍ഗ്രസ്…

  • തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍…

  • വ്യാപം അഴിമതി: ദുരൂഹ…

  • സ്മൃതിക്കെതിരായ അവകാശലംഘന നോട്ടീസിനെ…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • കൊച്ചിന്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍…

  • കോഴവിവാദം കുഴിച്ച് മൂടുന്നോ?

  • മധ്യപ്രദേശ് മരണങ്ങള്‍ക്ക് ഉത്തരം…

  • വ്യാപം അഴിമതിയുടെ ഉള്ളറകള്‍…

  • മധ്യപ്രദേശ് ഇനി മരണപ്രദേശ്…

  • ബി.ജെ.പി ഹര്‍ത്താല്‍, ജനം…

  • കെസിഎയില്‍ കോടികളുടെ കുംഭകോണം,…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം