പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ചു എസ്.എഫ്.ഐ നടത്തിയ നിയമസഭ മാര്‍ച്ചിലും കോഴിക്കോട് ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. രണ്ടിടങ്ങളിലും ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട്ടും ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചു. തിരുവന്തപുരത്ത് നടന്ന മാര്‍ച്ച് നിയമസഭാ കവാടത്തിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് തടഞ്ഞു. ഇവര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുകൂടി പോലീസിനു നേരെ കല്ലും കുപ്പികളും എറിഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കല്ലേറില്‍ വി.ശിവന്‍കുട്ടി എം.എല്‍.എക്കും പരിക്കുണ്ട്.

  • ലോ കോളേജില്‍ 'ഹഗ്…

  • ആദിവാസി സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന്…

  • പുറത്തിറങ്ങരുതെന്ന് ഭിന്നലിംഗക്കാരോട് പോലീസിന്റെ…

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • അഭിമന്യു വധക്കേസില്‍ യു.എ.പി.എ…

  • അഭിമന്യു വധം: മലപ്പുറത്തെ…

  • ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍

  • ദാസ്യപ്പണി വിവാദം: കോഴിക്കോട്…

  • മന്ത്രി കെ.സി. ജോസഫിനെതിരെ…

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • അച്ചടിപ്രശ്‌നം അടിപിടിയിലേക്ക്

  • പാഠപുസ്ത അച്ചടി വൈകുന്നതില്‍…

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • മുകേഷ് മല്‍ഹാര്‍ @…

  • ഫാറൂഖ് കോളേജിന്റെ ചരിത്രം…

  • ഒരു കിലോ മീറ്ററില്‍…

  • ആദിവാസി ആയമാര്‍ക്ക് പ്രതിമാസ…

  • താല്‍ക്കാലിക അധ്യാപകരെ പിരിച്ചു…

  • മതേതര മാതൃകയായി സമൂഹ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം