കോട്ട വില്‍പ്പനയില്‍ തനിക്കു പങ്കില്ലെന്നു ടി.ഒ. സൂരജ്

കൊച്ചി: കാസര്‍കോട് കോട്ട വില്‍പ്പനയുമായി ബന്ധപ്പെട്ട സംഭവത്തിന് ഉത്തരവാദി അന്നത്തെ കളക്ടറെന്ന് മുന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ടി. ഒ. സൂരജ്. സ്ഥലം ആരുടേതാണെന്നു കണ്ടെത്തി നിയമപരമായ അവകാശമുണ്ടെങ്കില്‍ നല്‍കണമെന്നു മാത്രമാണ് താന്‍ പറഞ്ഞത്. തന്റെ ഉത്തരവ് പാലിക്കാതെ കരം അടച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ കളക്ടര്‍ തന്നെയാണ് ഉത്തരവാദി. സെറ്റില്‍മെന്റ് കരാര്‍ പ്രകാരം കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പിശക് കണ്ടിരുന്നു. അതിനാല്‍ സര്‍വ്വെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നു സ്ഥലം തിരച്ചറിഞ്ഞ് വേണ്ട നടപടി എടുക്കാനാണ് തന്റെ ഉത്തരവിലുള്ളത്. എന്നാല്‍ കളക്ടര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഡപ്യൂട്ടി തഹസില്‍ദാറിനു കൈമാറുകയാണ് ചെയ്തതത്. കളക്ടറുടെ നീക്കത്തില്‍ സംശയം ഉള്ളതായും സൂരജ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

  • ഹനുമാന്‍ കോട്ട വില്‍പ്പന:…

  • നുണപരിശോധനയ്ക്കു തയ്യാറെന്നു ടി.ഒ.…

  • കാസര്‍കോട് കോട്ട: വിജിലന്‍സ്…

  • കാസര്‍കോട് കോട്ടയും ഭൂമിയും…

  • കാസര്‍കോട് കോട്ട വിവാദം:…

  • സലിംരാജ് അധികാര ദുര്‍വിനിയോഗം…

  • നുണപരിശോധനാ ഫലം ടി.ഒ…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • ടി.ഒ. സൂരജിന്റെ വീട്ടില്‍…

  • കൊട്ടാക്കമ്പൂരില്‍ കൈമാറിയത് നൂറു…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • ബാര്‍ കോഴ: കെ.എം.മാണി…

  • കശുവണ്ടി വികസന കോര്‍പ്പറേഷന്‍…

  • കമ്മിഷണറുടെ വാദം തെറ്റ്:…

  • ആഭ്യന്തരവകുപ്പിനെതിരെ മന്ത്രിമാരായ ജോസഫും…

  • കീര്‍ത്തി കളഞ്ഞുകുളിച്ചത് ആര്…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • മലമ്പുഴ ഉദ്യാന നവീകരണത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം