ഹനുമാന്‍ കോട്ട വില്‍പ്പന: ഉദ്യോഗസ്ഥ-റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ ഗൂഢാലോചന പുറത്ത്

കാസര്‍കോട്: കാസര്‍കോട് ഹനുമാന്‍ കോട്ട വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്നത് ഉദ്യോഗസ്ഥരും റിയല്‍ എസ്‌റ്റേറ്റ് ലോബിയും ചേര്‍ന്ന ഗൂഢാലോചനയെന്ന് തെളിയുന്നു. നികുതി അടയ്ക്കുക പോലും ചെയ്യാതെയാണ് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടന്നത്. 2013 ജനുവരി 13നാണ് ലാന്റ് റവന്യൂ കമ്മിഷണര്‍ ആയിരുന്ന ടി.ഒ.സൂരജ് കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചു നല്‍കാന്‍ ഉത്തരവു നല്‍കിയത്. ഈ ഉത്തരവ് പ്രകാരമാണ് കാസര്‍കോട് തഹസില്‍ദാര്‍ കോട്ടയുടെയും പ്രദേശത്തിന്റെയും നികുതി എടുത്തത്. അമ്പതു വര്‍ഷത്തെ നികുതിയാണ് യാതൊരു അന്വേഷണവും കൂടാതെ വാങ്ങിയത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടന്നതില്‍ പോലും ക്രമക്കേടുകളാണ് കാണാന്‍ സാധിക്കുന്നത്.

  • കോട്ട വില്‍പ്പനയില്‍ തനിക്കു…

  • നുണപരിശോധനയ്ക്കു തയ്യാറെന്നു ടി.ഒ.…

  • കാസര്‍കോട് കോട്ട: വിജിലന്‍സ്…

  • സലിംരാജ് അധികാര ദുര്‍വിനിയോഗം…

  • ടി.ഒ. സൂരജിന്റെ വീട്ടില്‍…

  • ഏഴു വര്‍ഷത്തിനു ശേഷം…

  • ക്വാറി ഇടപാട്: തച്ചങ്കരിക്കെതിരെ…

  • തച്ചങ്കരിക്കെതിരായ ക്വാറി ഉടമകളുടെ…

  • കേരള ട്രേഡ് സെന്ററിന്റെ…

  • നുണപരിശോധനാ ഫലം ടി.ഒ…

  • മംഗലാപുരം ഇരട്ടക്കൊലക്കേസ്: സ്വര്‍ണ്ണം…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • ബ്രാഞ്ച് തുടങ്ങാന്‍ ബാങ്ക്…

  • ചെറുവള്ളി എസ്റ്റേറ്റ് പതിച്ചു…

  • മൈക്രോഫിനാന്‍സ് തട്ടിപ്പ്: എസ്.എന്‍.ഡി.പിക്കെതിരെ…

  • ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി…

  • ചാലക്കുടി കൊലപാതകം: അന്വേഷണം…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം