അച്ഛനു മകന്‍ തിരിച്ചു നല്‍കുന്നു, ജീവിതത്തിന്റെ സ്‌നേഹപാഠം

കാസര്‍കോട്: ഹരിയുടെ ജീവിതം അനുകരിക്കാന്‍ ഏറെ പ്രയാസമായിരിക്കും നടപ്പുകാലത്തിന്, അംഗീകരിക്കാനും. പക്ഷെ, കാസര്‍കോട് പുത്തിഗെയിലെ ഹരി എന്ന യുവാവ് സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖമാണ്. അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ വൃദ്ധനായ അച്ഛനെ പരിചരിക്കാന്‍ ജോലി പോലും ഉപേക്ഷിച്ച് ആറു വര്‍ഷമായി ഹരി എപ്പോഴും കൂടെയുണ്ട്. ഹരിക്കു അഞ്ചു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ അച്ഛന്‍ പത്രോസായിരുന്നു ഹരിയെ വളര്‍ത്തിയത്. 2010 ല്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്നു പത്രോസിന്റെ നട്ടെല്ലു തകര്‍ന്നു കിടപ്പിലായി. മികച്ച മാര്‍ക്കു നേടി പന്ത്രണ്ടാം കഌസ് പാസായെങ്കിലും ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ഭക്ഷണത്തിനും മരുന്നിനും ഉള്ള ചെലവിനായി ആഴ്ചയില്‍ ഒരു ദിവസമാണ് ഹരി ഇപ്പോള്‍ കൂലിപ്പണിക്കു പോകുന്നത്.

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • സഹജീവികളെ സഹായിക്കാന്‍ 'ഗിവ്…

  • വൈകല്യത്തെ സംഗീതത്താല്‍ അതിജീവിച്ച…

  • കബനിക്ക് രാജ്യാന്തര പുരസ്‌കാരം

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • രാജ്യാന്തര ഭാഷാ സെമിനാറില്‍…

  • അട്ടപ്പാടിയില്‍ പുതു വെളിച്ചവുമായി…

  • തിമിരമില്ലാത്ത കണ്ണുകള്‍ക്കായി ലയണ്‍സ്…

  • പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • ബിസിനസ് വിജയാഘോഷം അനാഥ…

  • ടെകനോ പാര്‍ക്കിന് 25…

  • സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

  • കണ്ണുതുറന്നു കാഴ്ചകള്‍ കാണാന്‍…

  • പരിമിതികള്‍ വകവയ്ക്കാതെ കിള്ളിയിലെ…

  • അംഗവൈകല്യമുള്ളവര്‍ക്കു സഹായമാകുന്ന വീല്‍ചെയറുമായി…

  • വാര്‍ത്തകള്‍ പ്രചോദനം, 60…

  • ഒന്നും പാഴല്ലെന്ന് പഠിപ്പിക്കുന്നു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം