പൗരന്റെ കടമ, ഗൗതമിന് അഭിമാന നിമിഷം

ഡല്‍ഹി: നമ്മുടെയൊക്കെ ഭാവി സര്‍ക്കാരിന്റെ കയ്യിലാണെന്ന് പറയാന്‍ വരട്ടെ. സര്‍ക്കാരിനെ നേര്‍വഴിക്കു നയിക്കാനുള്ള ചുമതല പൗരന്മാര്‍ക്കു തന്നെയാണെന്നു തെളിയിക്കുകയാണ് ആലപ്പുഴ കളര്‍കോട് സ്വദേശി ഗൗതം കൃഷ്ണ. ജനമനസ്സിലുള്ള ആശയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ mygov.in എന്ന സൈറ്റ് തുടങ്ങിയത്. ഈ സൈറ്റില്‍ തന്റെ ആശയങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഗൗതം. കഴിഞ്ഞ ദിവസം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍നിന്ന് ഗൗതമിനെ വിളിച്ചു, ഈ ആശയങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരത്തിന് ക്ഷണിച്ചുകൊണ്ട്. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏകമലയാളി. തന്റെ ആശയങ്ങളില്‍ പലതും സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗൗതം കൃഷ്ണ.

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും:…

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • മോദിക്കു തിരിച്ചടിയായി സ്വന്തം…

  • ഹരിയാനയില്‍ മോദി തിരഞ്ഞെടുപ്പ്…

  • മതേതരത്വവും സോഷ്യലിസവും വെട്ടി…

  • മോദി തെക്കന്‍ കൊറിയയില്‍:…

  • അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി…

  • കേന്ദ്ര സഹായം കശ്മീരിന്…

  • വെടിക്കെട്ട് ദുരന്തം: വി.വി.ഐ.പി…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • നല്ല ബന്ധങ്ങള്‍ തുടരാന്‍…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • ജപ്പാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • വീട്ടിലെ കാര്യം ആദ്യം…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം