വോട്ടു നേടാന്‍ പാലക്കാട് നഗരസഭയില്‍ സഹായകേന്ദ്രങ്ങളുമായി മെമ്പറന്മാര്‍ പണി തുടങ്ങി

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വരാനിരിക്കെ പാലക്കാട് നഗരസഭയില്‍ ഇപ്പോഴേ മത്സരം തുടങ്ങിക്കഴിഞ്ഞു. നഗരസഭ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നാണ് രാഷ്ട്രീയകക്ഷികള്‍ മത്സരത്തിനു വേദി തുറന്നത്. ബി.ജെ.പി. സഹായകേന്ദ്രം മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ഹെല്‍പ് ഡെസ്‌ക്കുകളാണ് ഓഫിസ് വരാന്തയില്‍ പൊട്ടിമുളച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. നഗരസഭ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇതുവരെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തിരക്കി ജനങ്ങള്‍ ഓഫീസിനകത്തു കയറി ഇറങ്ങി നടന്നെങ്കില്‍ ഇപ്പോള്‍ ഇവരു നാലു കൂട്ടരെ കാണാതെ ഓഫീസിനകത്തു കയറാന്‍ പറ്റില്ല എന്ന സ്ഥിതി ആയി. ആരു തുടങ്ങിയാലും ഈ ആവേശം തിരഞ്ഞെടുപ്പു കഴിഞ്ഞും ഉണ്ടാകണമെന്നാണ് ജനം ചിന്തിക്കുന്നത്.

  • നഗരസഭ സഹായകേന്ദ്രം തുടങ്ങി;…

  • കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റിതര കേരളത്തിനായി പ്രവര്‍ത്തിക്കാന്‍…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ബംഗാള്‍ ബാലറ്റ്‌

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികള്‍…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • അരുവിക്കര വിജയം കേരളത്തില്‍…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • ദേശീയ നേതാക്കള്‍ പാലക്കാട്ടേക്ക്

  • ചെങ്ങന്നൂര്‍ പടയണി- തിരഞ്ഞെടുപ്പ്…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • ബാഹുബലം - പ്രത്യേക…

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • ആര്‍.എസ്.എസ് വെള്ളാപ്പള്ളി ബന്ധത്തിന്…

  • 'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം