യു.ഡി.എഫിന്റേതു ജാതിമത-ശക്തികളുടെ വിജയം: സി.പി.എം

തിരുവനന്തപുരം: ജാതിമത ശക്തികളെ യു.ഡി.എഫിന്റെ പിന്നില്‍ അണിനിരത്തിയതിന്റെ വിജയമാണ് അരുവിക്കരയില്‍ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അധികാരവും പണവും മദ്യവും ഉപയോഗിച്ച് പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണിത്. രാഷ്ട്രീയമായ പിന്‍ബലം മാത്രമല്ല യു.ഡി.എഫിനുള്ളതെന്നും കോടിയേരി പറഞ്ഞു. ഇവര്‍ക്കിടയിലേക്കു കടന്നു ചെല്ലുന്നതിനു ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. അതേസമയം തോല്‍വിയെക്കുറിച്ചു പഠിക്കാനുണ്ടെന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍. രാഷ്ട്രീയമല്ലാത്ത കാരണങ്ങളാണ് തോല്‍വിക്കു കാരണം. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രമായിരുന്നില്ല വിഷയമെന്നും വിജയകുമാര്‍ പറഞ്ഞു. ശബരിനാഥന് ആയിരം അഭിനന്ദനങ്ങളും വിജയകുമാര്‍ നേര്‍ന്നു.

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • അരുവിക്കരയില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • അരുവിക്കരിയില്‍ പ്രചാരണത്തിനായി ദേശീയ…

  • അരുവിക്കരയില്‍ ആരു കടക്കും?

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • രാജയോഗം തേടി അരുവിക്കരയിലും

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • വിധി വരും മുമ്പുള്ള…

  • അരുവിക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥന

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • 'അരുവിക്കരയില്‍ നായര്‍ സമുദായത്തിന്റെ…

  • ശബരിക്ക് വന്‍ വിജയം,…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • സോളാറില്‍ ചൂടുപിടിച്ച് അരുവിക്കര

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • വോട്ട് വിശേഷവുമായി ഓട്ടോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം