അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍ ജാമ്യമോ?

അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ സര്‍ക്കാരിനെതിരായ വോട്ടു ഭിന്നിപ്പിക്കാന്‍ ബി.ജെ.പി. ശ്രമിച്ചു. എല്‍.ഡി.എഫ് വോട്ടുകളെല്ലാം ലഭിച്ചിട്ടുള്ളതിനാല്‍ പാര്‍ട്ടി ശുഭപ്രതീക്ഷയിലാണെന്നും കോടിയേരി. ജീവിച്ചിരുന്നപ്പോള്‍ ജി.കാര്‍ത്തികേയനോടു നീതി പുലര്‍ത്താതിരുന്ന സഹതാപ അഭ്യാസം അരുവിക്കരയില്‍ ഏശിയില്ലെന്നു കോടിയേരി പറഞ്ഞു. അരുവിക്കരയില്‍ കോടിയേരിയുടേതു മുന്‍കൂര്‍ ജാമ്യമെടുക്കലോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.എം. സംസ്ഥാന സമിതി അംഗം പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍.

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • രാജയോഗം തേടി അരുവിക്കരയിലും

  • കരകയറാന്‍ ഇനി പതിനെട്ടാം…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • യു.ഡി.എഫിന്റേതു ജാതിമത-ശക്തികളുടെ വിജയം:…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • കേരളം ഭരിക്കുന്നത് അധോലോക…

  • അരുവിക്കരിയില്‍ പ്രചാരണത്തിനായി ദേശീയ…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • അരുവിക്കരയിലെ അവസാനചിത്രം ആര്‍ക്കൊപ്പം?@…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം