വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല വിജിലന്റാകുന്നതെന്തു കൊണ്ട്?

ബാര്‍ക്കോഴ കേസില്‍ നിയമോപദേശം വിലയ്ക്കു വാങ്ങിയതെന്നു പ്രതിപക്ഷം ആരോപിച്ചു. വിജിലന്‍സ് ഡയറക്ടറുടെ തല വിന്‍സണ്‍ എം. പോളിന്റേതും തലച്ചോര്‍ ഉമ്മന്‍ ചാണ്ടിയുടേതാണെന്നും പ്രതിപക്ഷം പരിഹസിച്ചു. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തണമെന്നു വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല വിജിലന്റാകുന്നതെന്തു കൊണ്ട്? പങ്കെടുക്കുന്നവര്‍: സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു.

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ആഭ്യന്തര മന്ത്രിയെ ആര്‍ക്കാണ്…

  • മൊഴിയില്‍ മുടന്തുമോ മാണിയും…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • പാമോയില്‍ പാരക്കേസ്, വി.എസിന്…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • നരകവാരിധി നടുവില്‍ മാണിയോ?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ദുശ്ശാസനന്‍ അല്ല; കര്‍ണ്ണന്‍…

  • മഹാബലിയായി മുഖ്യമന്ത്രി, ജനസമ്പര്‍ക്കത്തോട്…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • ബാര്‍ക്കോഴ: രേഖകള്‍ പിടിച്ചെടുക്കാന്‍…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം