കേരളം ഭരിക്കുന്നത് അധോലോക സംഘം: പിണറായി വിജയന്‍

അരുവിക്കര: കേരളം ഭരിക്കുന്നത് അധോലോക സംഘമാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മന്ത്രിസഭ തന്നെ സെക്‌സ് റാക്കറ്റായി വിശേഷിപ്പിക്കപ്പെടുന്ന തരത്തില്‍ അധഃപതിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്‌കാരമാണ് ഉള്ളത്. ഇതിനെതിരെ പ്രതികരിക്കാന്‍ ജനത്തിന് അവസരം ലഭിച്ചിരിക്കുന്നു. അഭിമാനം രക്ഷിക്കാനാകണം ജനവിധി. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്ന് അതിഭീകരമായ തോതില്‍ അഴിമതി നടത്താന്‍. രണ്ട് തെളിവില്ലാതാക്കി തേച്ചുമാച്ചുകളയാന്‍, പിണറായി പറഞ്ഞു. വി.എസ്. അച്ചുതാനന്ദന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവാണ്. ഏല്‍പ്പിച്ച ചുമതല അദ്ദേഹം നിറവേറ്റുകയാണെന്നും പിണറായി. താന്‍ ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്നത് തന്നെ ഏല്‍പ്പിച്ച പണി എടുക്കുന്നതു കൊണ്ടായിരുന്നെന്നും പിണറായി പറഞ്ഞു.

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • 'ജനങ്ങള്‍ തള്ളിയ ആരോപണങ്ങളാണ്…

  • പിണറായിയും വി.എസും വേദി…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • ആര്‍.എസ്.പിയേയും ജെ.ഡി.യുവിനേയും മുന്നണിയിലെടുക്കണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം