കോഴിക്കോട് ആര്‍.പി മാള്‍ അടച്ചിടണമെന്ന് അഗ്നിശമന സേന

കോഴിക്കോട്: അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോഴിക്കോട്ടെ ആര്‍.പി. മാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടി എടുക്കണമെന്ന് അഗ്‌നിശമന സേന നഗരസഭയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. അഗ്‌നിശമന സേന ജില്ലാ ഓഫിസര്‍ അരുണ്‍ ഭാസ്‌കറിന്റെ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകള്‍ ഫയര്‍ എക്‌സിറ്റുകള്‍ പൂര്‍ണമായി അടച്ചാണ് പ്രവര്‍ത്തിക്കുന്നത്. തിയേറ്ററില്‍ നിന്നും പുറത്തു കടക്കാന്‍ മാര്‍ഗമില്ല. അകത്തുനിന്ന് തീ അണയ്ക്കാനുള്ള മാര്‍ഗവുമില്ല. പരിശോധനയ്‌ക്കെത്തിയ ഫയര്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ മാള്‍ അധികൃതര്‍ തടഞ്ഞു നിര്‍ത്തിയതായി അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  • കോഴിക്കോട് കളക്ടര്‍ക്കും എം.പിക്കും…

  • പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടു…

  • മന്ത്രിയുടെ ഭൂമി കയ്യേറ്റം:…

  • മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച…

  • പ്രതാപകാലം തിരിച്ചുപിടിക്കാന്‍ നാടകഗ്രാമം

  • ക്വാറിമാഫിയയ്‌ക്കെതിര വോട്ട് ബഹിഷ്‌ക്കരണം

  • മെഡിക്കല്‍ കോളേജ് മാലിന്യം:…

  • പുഴകള്‍ക്കായി കോഴിക്കോട്ട് ജില്ലാതല…

  • ദീര്‍ഘദൂര യാത്രയ്ക്കു വീര്യം…

  • 'ലാട'ത്തിന് അന്താരാഷ്ട്രാ പുരസ്‌കാരം

  • സുഭിക്ഷ പദ്ധതി താളം…

  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലപിടിപ്പുള്ള…

  • ആകാശത്ത് തീഗോളം കണ്ടതിന്റെ…

  • മലബാറിലെ ആദ്യ വാട്ടര്‍പോളോ…

  • ഐഷ ഷേക്ക് 'റോസാ…

  • കലാകിരീടം കോഴിക്കോടിന്

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ഒരുമയുടെ സന്ദേശം പകര്‍ന്ന്…

  • കെ എസ് ഇ…

  • സി.ബി.എസ്.ഇ സ്‌കൂളുകളുടെ തട്ടിപ്പ്;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം